LBRY Block Explorer

LBRY Claims • വൻ-ഭൂരിപക്ഷത്തിൽ

fc53f2f61b2e39e7361ecf488b944a138d08ad74

Published By
Created On
3 Sep 2023 08:57:22 UTC
Transaction ID
Cost
Safe for Work
Free
Yes
വൻ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും വി ഡി സതീശൻ | V D Satheesan
എന്ത് ജനക്ഷേമം പിണറായി സർക്കാർ ചെയ്തത് ഇപ്പോൾ 3 മാസത്തെ പെൻഷൻ കുടിശ്ശികയാണ് ഇതുവരെ ആളുകൾക്ക് കിട്ടിയിട്ടില്ല
#AI ക്യാമറ അഴിമതി
#കെ ഫേൺ അഴിമതി
#കോവിഡ് കാലത്ത് പി പി കിറ്റിലും മാസ്കിലും അഴിമതി
#അതുപോലെ ജനങ്ങളെ ബുദ്ധിമുട്ടിച്ച നികുതി വർദ്ധനവ് അതും രണ്ടും മൂന്നും പത്തും ഇരട്ടിയായി
വെള്ളക്കരം കൂട്ടി
#പെട്രോളിനും ഡീസലിനും രണ്ടുരൂപ സെസ്
കൂട്ടി
₹വൈദ്യുതി ബില്ല് മാസംതോറും കൂട്ടിക്കൊണ്ടിരിക്കുന്നു
കേരളത്തിലെ സ്ത്രീകളുടെ സുരക്ഷ വളരെ മോശം നിലയിലാണ് സ്ത്രീകൾ എന്നും അക്രമത്തിനിരയാകുന്നു
ഒരു ഡോക്ടറിനെ ഒരാൾ കുത്തിക്കൊന്നു പോലീസ് നോക്കി നിൽക്കെ
*ഇതൊക്കെയാണ് കൈരളി പറയുന്ന ജനക്ഷേമ പരിപാടികൾ
...
https://www.youtube.com/watch?v=a4umwL-jwQY
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO