@flashnewsonline
മണിപ്പൂർ ഇരകൾക്ക് ഐക്യദാർഢ്യവുമായി മുക്കാട്ടുകരയിൽ കോൺഗ്രസിന്റെ മണിപ്പൂർ ഐക്യസദസ്.
#flashnewsonline #congress #manipur
News/Media company
പ്രാദേശിക വാർത്തകളും മലയാളി കുടിയേറിയ പ്രവാസ ലോകത്തെ പ്രധാന വിശേഷങ്ങളും കലർപ്പില്ലാതെ അവതരിപ്പിക്കുന്ന വാർത്ത ചാനൽ
#flashnewsonline #nilapad #currentnews #trndingnews #newsmalayalam
...
https://www.youtube.com/watch?v=1UKH_egVxc0
#prabhas #Rajasaab' #flashnewsonline #currentnews #trndingnews #newsmalayalam
പ്രഭാസിന്റെ റൊമാന്റിക് ഹൊറർ ചിത്രം "രാജാസാബ്" Prabhas 'Rajasaab' First look poster
പൊങ്കൽ, സംക്രാന്തി ഉത്സവദിവസത്തിൽ പ്രഭാസിന്റെ പുതിയ ചിത്രം രാജാസാബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒരു തെരുവീഥിയിൽ പടക്കം പൊട്ടുന്ന വർണാഭമായ പശ്ചാത്തലത്തിൽ കറുത്ത ഷർട്ടും വർണാഭമായ ധോത്തിയും ധരിച്ച പ്രഭാസിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മാരുതിയാണ്. രാജാ സാബ് എന്ന കഥാപാത്രമായി പ്രഭാസ് എത്തുന്ന ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി.ജി.വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.
Prabhas' romantic horror film 'Rajasaab': First look poster released
News/Media company
...
https://www.youtube.com/watch?v=V7_K74RdKjA