ത്രിപുരയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇടതുപക്ഷത്തിനു നേരെ അഴിച്ചുവിടുന്ന അക്രമങ്ങൾ ഇടതുപക്ഷം ത്രിപുരയിൽ ഉയർത്തിയ ബദലിന് നേരെയുള്ള അക്രമങ്ങൾ കൂടിയാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയും വിവിധ തലങ്ങളിലൊട്ടുള്ള തെരഞ്ഞെടുപ്പുകളടക്കം അട്ടിമറിച്ചും ബിജെപി ഭരണം നിലനിർത്തുകയാണ്. നിയമസഭയും സർക്കാർ സംവിധാനം മുഴുവനും ആർഎസ്എസിന്റെ താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുകയാണ്.
രാഷ്ട്രീയ പ്രവർത്തനം പോലും അസാധ്യമാകും വിധം അക്രമിക്കപെട്ട സാഹചര്യത്തിൽ നിന്ന് ജനകീയ പ്രതിരോധം ശക്തിപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഗണ്യമായി കുറഞ്ഞതും ഇതിന്റെ തെളിവാണ്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി ഭരണതത്തിനെതിരെ ജനരോഷം ഉയർന്നുവരികയാണ്. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പം കൂടുതൽ കൂടുതൽ അടുത്തുവരികയാണ്.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ത്രിപുര സംസ്ഥാന സെക്രട്ടറിയുമായ സ. ജിതേന്ദ്ര ചൗധരി സംസാരിക്കുന്നു.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=kUE00XlsaRM
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
...
https://www.youtube.com/watch?v=zvn9SdOUX_4
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ നേർന്ന് ഡോ. മ്യൂസ് മേരി ജോർജ്. 2022 മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=lh9Pzw-x5Hw
44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ 517 പാലങ്ങളാണ് ഇടതുപക്ഷ മുന്നണി സർക്കാർ നിർമ്മിക്കുന്നത്. ഇത് റെക്കോഡ് നമ്പറാണ്. ഇവയിൽ ഇരുനൂറ്റി അൻപതിലധികം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചു.
കിഫ്ബി ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=pawmoijgLc8
സ. എ വിജയരാഘവൻ എകെജി സെന്ററിന് മുന്നിൽ മാധ്യമങ്ങളെ കാണുന്നു
#AVijayarakhavan
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=Yc8blkxG_FM
cpimkeralam is the official channel of the Communist Party of India (Marxist) Kerala State Committee
Communist Party of India (Marxist) Kerala State Committee | CPIM Kerala
#cpimkerala
#cpimkeralam
#cpim
For more Videos, please click here: https://www.youtube.com/cpimkeralam
Twitter: https://twitter.com/CPIMKerala
Facebook: https://www.facebook.com/CPIMKerala/
Website: https://www.cpimkerala.org/
...
https://www.youtube.com/watch?v=z-3JPrbIjYU