കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് പലർക്കും അറിയാവുന്ന കാര്യമല്ല .കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും മൂന്നു മണി മുതൽ അഞ്ചു മണി വരെ മൂന്നര മണിക്കൂർ ദൈർഘ്യമുള്ള യാത്ര ഒരുക്കിയിരിക്കുന്നത് .അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് യാത്ര നിരക്ക് .
എറണാകുളം ഹൈ കോടതി ജംഗ്ഷന് എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ ആണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത് .ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ പോകുവാൻ അനുവാദം ഉള്ളത് .കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം .മഴവിൽ പാലം,കെട്ട് വള്ളം പാലം ,ബോൾഗാട്ടി പാലസ്,രാമൻ തുരുത്ത് ,കൊച്ചി തുറമുഖം ,വില്ലിംഗ്ട്ടൺ ധ്വീപ് ,താജ് ഹോട്ടൽ ,വൈപ്പിൻ ധ്വീപ് എന്നതൊക്കെ ഈ സഞ്ചാര കാഴ്ചകളിൽ അടങ്ങും .അറബി കടലിലേക്ക് കുതിക്കുന്ന സാഗര റാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവം ആണെന്ന് സഞ്ചാരികൾ തുറന്നു പറയുന്നു .
92 പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന രണ്ടു വെസ്സലുകൾ ആണ് സർവീസ് നടത്തുന്നത് .ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും സഞ്ചരിക്കാൻ കൊതിക്കുന്ന യാത്ര ആണ് സാഗര റാണി നൽകുന്നത് .വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗര റാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .വൈകുന്നേരം അഞ്ചു മണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ കാഴ്ചയും കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം .വ്യത്യസ്തമായ ഒരു യാത്ര അനുഭവം ആണ് സാഗര റാണി ഒരുക്കുന്നത്
https://www.youtube.com/watch?v=RehRIovwW1I
ജീവിതത്തിൽ വിജയിക്കുവാൻ സ്വപ്നത്തേക്കാളും ലക്ഷ്യങ്ങളേക്കാളും പ്രധാനം ഒരു ശക്തമായ വേദനയാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?. വേദനായകറ്റാൻ വേണ്ടി നമ്മൾ ചെയ്യുന്ന പ്രവൃത്തി സന്തോഷം ലഭിക്കാൻ വേണ്ടി ചെയ്യുന്ന പ്രവൃത്തികളെക്കാൾ കാഠിന്യവും ശക്തിയും ഉള്ളതായിരിക്കും. നേടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തേക്കാൾ നേടിയില്ലെങ്കിൽ ഉണ്ടാകാവുന്ന വേദന കൂടുതൽ ആണെങ്കിൽ നേട്ടം ഉറപ്പ്. വേദനക്കുപിന്നിലെ വിജയരഹസ്യം TPR-ലൂടെ മനസ്സിലാക്കു.
TOTAL TRANSFORMATION IN 90 DAYS
"TPR MEET UPS" at selected cities
For more details about TPR, feel free to contact: +91 974 6726 300
https://www.youtube.com/watch?v=u-XhO_3J9os
ആലപ്പി അഷ്റഫിനെ പൊളിച്ചടുക്കി മഹേഷും , സജിയും.. :D
സിനിമ കാണാൻ വരുന്നത് ഫാൻസ്ക്കാരു മാത്രമാണ് എന്ന് പറയുന്ന ആലപ്പി അഷറഫിനെ സജി നന്ത്യാട്ട് പൊളിച്ചടക്കുകയാണ്.ദിലീപിന് ഇത്രയും ആരാധകർ ഉണ്ടെങ്കിൽ ദിലീപിനെ ഈ നാട്ടിലെ മുഖ്യമന്ത്രി ആക്കാമല്ലോ എന്ന് സജി :P .കുറച്ച് പേരെ കൂടുതൽ കാലവും കൂടുതൽ പേരെ കുറച്ച് കാലവും പറ്റിക്കാം.പക്ഷെ എല്ലാവരെയും എല്ലാ കാലവും പറ്റിക്കാൻ പറ്റില്ലാന്നു മഹേഷ് ആലപ്പി അഷറഫിനോട് ... :D
https://www.youtube.com/watch?v=210AbTPzH4E
Mr പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എ വിജയരാഘവൻ, സ്ത്രീ പുരുഷ സമത്വത്തിന്റെ വനിത മതിൽ ചരിത്രമാകുന്ന പുതുവർഷ ദിനത്തിൽ വനിത മതിൽ പ്രതിജ്ഞാവേദിയിൽ നിങ്ങൾ രണ് ചോദ്യങ്ങൾക്കും രണ്ട് വെല്ലുവിളികൾക്കും ഉത്തരം പറയുമോ?
#ചോദ്യം_1
1980 1987 1996 ൽ വനിത മുഖ്യമന്ത്രിമാരേകേണ്ട KR ഗൗരിയമ്മയെയും ശുശീല ഗോപാലനെയും എന്തിന് അവസാന നിമിഷം വെട്ടിമാറ്റി ഇ കെ നായനാരെ മുഖ്യമന്ത്രി ആക്കി?
#ചോദ്യം_2
പതിറ്റാണ്ട് ഭരിച്ചിട്ടും ബംഗാളിലും ത്രിപുരയിലും ഒരു വനിതയെ എന്തുകൊണ്ട് മുഖ്യമന്ത്രി ആക്കിയില്ല?
#വെല്ലുവിളി_1
വരുന്ന 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ CPM വനിത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമോ?
#വെല്ലുവിളി_2
വരുന്ന 2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വനിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ CPM പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമോ? പുതുവർഷ ദിനത്തിലെ
വനിത മതിൽ വേദി ഈ ചരിത്രപ്രഖ്യാപന പ്രതിജ്ഞ വേദിയാക്കുമോ?
...
https://www.youtube.com/watch?v=eIqia39IE9w
രാത്രി വളരെ വൈകി മാത്രം ഉറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്.. നിങ്ങളെ കാത്തിരിക്കുന്നത് അത്ര നല്ല വാർത്തകൾ അല്ല.. ഡോക്ടർ നിസാർ അഹമ്മദ് സംസാരിക്കുന്നു.. വീഡിയോ കാണുക.. ഷെയർ ചെയ്യുക.. രാത്രി വൈകി ഉറങ്ങുന്നവരും രാത്രിയിൽ മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുന്നവരും ഇത് അറിഞ്ഞിരിക്കണം..
https://www.youtube.com/watch?v=G_l1E1Go7SE