ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഉജ്വല രക്തസാക്ഷിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി Tara Tojo Alex
Query Solved
...
https://www.youtube.com/watch?v=BcamE2-rj-c
മലയാള ഗാനവുമായി ധോണിയുടെ മകള്‍ ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ കാണാം..| Ziva Dhoni singing malayalam song
ഇന്‍സ്റ്റയിലെത്തി അല്‍പ്പം സമയം കഴിയുന്നതിനു മുന്നേ തന്നെ പാട്ട് വൈറലായിരിക്കുകയാണ്. ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്.
ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകര്‍ കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം പതിനാറായിരത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്. videoക്ക് കീഴെ നിരവധി മലയാൡള്‍ ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
സിവയും മലയാളവുമായുള്ള ബന്ധമാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം
https://www.youtube.com/watch?v=IDZlY4Pp1Bw
ഫോൺ കോൾ ചോർത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച സയിദ് ജോർജിന് അത് സൈബർ കുറ്റ മാണെന്ന് അറീയി ക്കുന്ന തോടൊപ്പം മറ്റുചില സുപ്രധാന കാര്യങ്ങളും
https://www.youtube.com/watch?v=PgHeTJf0FAA