agriculture visa എന്നുള്ളത് പാടത്തും, farmilum ജോലി ആണ്,അല്ലതെ ഇവിടെ ഉള്ള മാറ്റു മലയാളികൾ ജോലി നോക്കി അവരുടെ കുന്തളിപ്പ് കണ്ടു ആരും വരല്ലേ, ഉള്ള സാഹചര്യത്തിൽ ജോലി cheyyan മനസ്സുള്ളവർ വരുക,തായ്ലൻഡുകാർ, october 6 നു ശേഷം നോക്കാൻ ആളില്ലാത്ത ഒരു acvomadation ഏരിയ, നിങ്ങളുടെ 2 ദിവസം ശ്രെമിച്ചാൽ റെഡി ആക്കാം,,, so ആദ്യത്തെ ഈ ബുദ്ധിമുട്ടുകൾ കാര്യം ആക്കണ്ട,,,,,
...
https://www.youtube.com/watch?v=skQFCiSz2JQ
The Dead Sea is a salt lake located in the Judean desert of southern Israel, bordered by Jordan to the East. With its origin dating back to some four million years ago, it is one of earth’s saltiest bodies of water and is the lowest point on earth. Its arid desert climate features year-round sunny skies, relatively high temperatures, with little precipitation.
#deadsea
#DeadSeaയിലെചായക്കട
#ഇനിഇഷ്ടംപോലെഭക്ഷണംകഴിക്കാം
...
https://www.youtube.com/watch?v=RmJ8wpJW56c
The Western Wall (Hebrew: הַכּוֹתֶל הַמַּעֲרָבִי, romanized: HaKotel HaMa'aravi, lit. 'the western wall',[1] often shortened to the Kotel or Kosel), known in the West as the Wailing Wall, and in Islam as the Buraq Wall (Arabic: حَائِط ٱلْبُرَاق, Ḥā'iṭ al-Burāq Arabic pronunciation: ['ħaːʔɪtˤ albʊ'raːq]),[2] is an ancient limestone wall in the Old City of Jerusalem. It is a relatively small segment of a far longer ancient retaining wall, known also in its entirety as the "Western Wall".[3] The wall was originally erected as part of the expansion of the Second Jewish Temple begun by Herod the Great,[4] which resulted in the encasement of the natural, steep hill known to Jews and Christians as the Temple Mount, in a huge rectangular structure topped by a flat platform, thus creating more space for the Temple itself, its auxiliary buildings, and crowds of worshipers and visitors..
...
https://www.youtube.com/watch?v=q8uq7S0C_9o
Mount Tabor
Mount Tabor is a steep round hill on the north-east side of Yizreel valley. It played an important role in the biblical history, and tradition links it to the Transfiguration of Jesus. The hill is strategically located on the main north-south ancient road, and was an important fortress during the First and Second Temple, Greek, Roman and Crusaders times.
#onelife #Sajivarghes #mounttaborchurch #israel
...
https://www.youtube.com/watch?v=2l0GJZieFC8
ബാങ്കിങ് സേവനങ്ങൾക്ക് ഇനി മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കാം. പുതിയ സേവനവുമായി ഫെഡറൽ ബാങ്ക്.ബാങ്കിങ് സേവനങ്ങൾക്കായി ഇനി കാത്തിരിയ്ക്കണ്ടതില്ല. മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുക്കാം.
കൊറോണക്കാലത്ത് ഇതിനായി പുതിയ സേവനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകൾ. ഐസിഐസിഐ ബാങ്കിന് പിന്നാലെ ഫെഡറൽ ബാങ്ക് ആണ് ഏറെ പുതുമയുള്ള ബാങ്കിങ് സേവനത്തിന് തുടക്കമിട്ടിരിയ്ക്കുന്നത്. ഫെഡ് സ്വാഗത് എന്ന പേരിൽ ആണ് പ്രീ ബുക്കിങ് സംവിധാനം ആരംഭിച്ചിരിയ്ക്കുന്നത്.
ബുക്കിങ് എളുപ്പത്തിൽ
*https://booking.federalbank.co.in/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
*ഇതിനായി മൊബൈൽ നമ്പറും ക്യാപ്ച്ച കോഡും നൽകി രജിസ്റ്റർ ചെയ്യാം.
*നിങ്ങളുടെ വിവരങ്ങൾ നൽകി ഏതു ശാഖയാണ് സന്ദർശിയ്ക്കുന്നത് എന്നത് തെരഞ്ഞെടുക്കാം.
*ബാങ്ക് സന്ദർശിയ്ക്കാൻ ഉദ്ദേശിയ്ക്കുന്ന തിയതിയും സമയംവും നൽകി സബ്മിറ്റ് ചെയ്യാം.
#SVVLOG
#fedSWAGAT
#BANKING
...
https://www.youtube.com/watch?v=zgbfK-kH_lo