"അവനവനെ മനസ്സിലാക്കുക എന്നത് പ്രാഥമിക ലക്ഷ്യം"
അരുവിപ്പുറം ശിവക്ഷേത്രത്തിൽ 132-മത് പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി മഹോത്സവവും.
ഉത്സവത്തിന്റെ ഒന്നാം ദിവസമായ 2020 ഫെബ്രുവരി 12 ന് നടന്ന പ്രതിഷ്ഠാ വാർഷിക
ഉദ്ഘാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ നടത്തിയ സ്വാഗത പ്രസംഗത്തിന്റെ ദൃശ്യങ്ങൾ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=665q4WuvgfI
Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.
...
https://www.youtube.com/watch?v=SjZ3A9n2Gf0
കേരള സർവ്വകലാശാലയുടെ അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അരുവിപ്പുറത്ത് വച്ച് നടന്ന ശ്രീനാരായണ സാഹിത്യ ക്യാമ്പിന്റെ ഒന്നാം ദിവസം നടന്ന പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=dgA46B_Thok
ഗുരുവിനൊപ്പം സേവന സന്നദ്ധതയുടെ പ്രതീകമായി ഡോ. പൽപ്പു
ഗുരുദേവചരിതാമൃതം - EP 10
ശ്രീനാരായണ ഗുരുദേവനെ പുതിയ തലമുറയ്ക്ക് കൂടുതൽ അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഗുരുദേവ ജനനം മുതൽ മഹാസമാധി വരെയുള്ള മഹത്ചരിതം പ്രശസ്ത സാഹിത്യകാരനായ ശ്രീ അജയൻ പനയറ കഥാരൂപത്തിൽ ശിവഗിരി ടീവിയിലൂടെ അവതരിപ്പിക്കുന്നു.
നാണു മുതൽ ശ്രീ നാരായണഗുരു വരെയുള്ള സംഭവ ബഹുലമായ ജീവചരിത്രം ലളിതമായാണ് ശ്രീ അജയൻ അവതരിപ്പിക്കുന്നത്.
വർക്കല സ്വദേശിയായ അദ്ദേഹം വർഷങ്ങളായി ശിവഗിരി തീർത്ഥാടന കലാസാഹിത്യ മത്സരങ്ങളുടെ ചെയർമാൻ സ്ഥാനം വഹിച്ചുപോരുന്നു. ഈ കഥാവതരണത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി ശിവഗിരി ടീവി FOLLOW ചെയ്യുക.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=mNToAoVTPnk
GURU PUSHPANJALI - EP 20
ഗുരുപുഷ്പാഞ്ജലി - 20
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 182
ഗുരുദേവനെ പൂജിക്കാനുള്ള മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -182 ON 23 - OCT - 2020
FRIDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=x8_Kdybv6wg
#Sivagiri #Mutt #Sivagiri #tv
ഗുരുദേവകൃതികളിലെ ലാവണ്യാനുഭൂതി | EP 3 | ശ്രീനാരായണ സാഹിത്യസമ്മേളനം | Sunil P Ilayidom | Sivagiri TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=xE_8dOGPGBY