#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=AkRfAQNiv4Q
ദൈവത്തിന്റെ പ്രകാശം
പരത്തിയ വലിയ ഇടയന്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ര്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്
ജനനവും മരണവും കാലത്തിന്റെ ഇരുകൈകള്‍ പോലെയാണ്.
ഒന്ന് ജനനത്തിന് നിമിത്തമാകുമ്പോള്‍ മറ്റൊന്ന് മരണത്തിന് നിമിത്തമാകുന്നു.
അതിനാല്‍ ലോകത്ത് ജനനം പോലെ തന്നെയാണ് മരണത്തിനുമുള്ള സ്ഥാനമെന്ന്
മനസ്സിലാക്കാം. അതല്ലാതെ ജനനം അല്ലെങ്കില്‍ പിറവി ഉദ്ഘോഷത്തിനുള്ളതോ,
മരണം അല്ലെങ്കില്‍ വിയോഗം വിഷാദത്തിനുള്ളതോ ആയ അവസരങ്ങളല്ല. അഥവാ
അങ്ങനെ അവസരങ്ങള്‍ ആകുന്നുണ്ടെങ്കില്‍ അത് നമ്മുടെ തെറ്റായ ഭേദബുദ്ധി കൊണ്ട്
സൃഷ്ടിക്കപ്പെടുന്നതാണ്. “ജനനവുമില്ല പുറപ്പുമില്ല' എന്ന് ഗുരുദേവത്യപ്പാദങ്ങള്
പറഞ്ഞിരിക്കുന്നതിനെ ആന്തരികാര്‍ത്ഥത്തില്‍ എടുത്താല്‍ അതിന്റെ പൊരുള്‍
എന്തെന്ന് മനസ്സിലാകും. ഈ പൊരുളിന്റെ നിറവാര്‍ന്ന അര്‍ത്ഥത്തിലാണ് ഇക്കഴിഞ്ഞ
നാളില്‍ കാലം ചെയ്ത മാര്‍ത്തോമ്മാ സഭയുടെ വലിയ മ്രെതാപ്പൊലീത്ത ആയിരുന്ന
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം അവര്‍കളുടെ ദേഹവിയോഗത്തെ
നോക്കിക്കാണുന്നത്. ആ ദേഹവിയോഗം കാലത്തിന്റെ അനിവാര്യമായ ഒരു നിയോഗമാണ്.
എന്നാല്‍ ആ വിയോഗത്തെ ഒരു നിത്യസാന്നിദ്ധ്യമാക്കിത്തീര്ക്കുന്ന നന�
...
https://www.youtube.com/watch?v=oCPq4yOs_s8
GURU PUSHPANJALI - EP 19
ഗുരുപുഷ്പാഞ്ജലി - 19
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 181
ഗുരുദേവനെ പൂജിക്കാനുള്ള മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -181 ON 21-OCT- 2020
THURSDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=VyZ-GUw5SLw
LIVE CLASS BY SREEMAD SANDRANANDA SWAMI
കൃതി - ദിവ്യശ്രീ ബോധാനന്ദസ്വാമികൾ എഴുതിയ
'ധ്യാനത്തിലെൻറ്റെ ഹൃദയം ലയമാർന്നിടട്ടെ' - EP 13
'ഗുരുവിനെ അറിയാം' - EP-360
EP -360 ON 27 - MAY - 2021
THURSDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=KRT2UX5xbUY
അരുവിപ്പുറം ശിവരാത്രി
132 -മത് പ്രതിഷ്ഠാ വാര്‍ഷികവും മഹാശിവരാത്രി ആഘോഷവും അരുവിപ്പുറം ശിവക്ഷേത്രത്തിൽ.
8ാം ഉത്സവദിവസം (2020 ഫെബ്രുവരി 19) നടന്ന സമ്മേളന ദൃശ്യങ്ങൾ ...
ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അരുവിപ്പുറത്ത് ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=7ufa5xLT9Zw
Sivagiri Weekly News Roundup - 28 - MARCH - 2021
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ ...
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും....
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=aIhta2i34RA