പുളി ഇഞ്ചി സദ്യ സ്പെഷ്യൽ |puliinji recipe karala style | onam special puliinji recipe
puli inji is a dark brown sweet-sour and spicy Keralite curry made of ginger, tamarind, green chillies and jaggery. It is also a part of Tamil Nadu cuisine. It is also known as puli inji in some parts of Kerala, South India. It is served as part of the Sadhya,
#puli inji #sadhya #onam#recipe #special
How to make kerala traditional pulinchi recipe Kerala sadhya special pulinjirecipe Onam special pulinji Easy pulinji recipe
#organic #ayurvedha #periods #pain ആർത്തവ സമയത്തു വയറു വേദനക്ക് ഒറ്റ മൂലി
ഇത് കഴിച്ചാൽ ആർത്തവ വയറു വേദന സ്വിച് ഇട്ട പോലെ നിക്കും
ചങ്ങലം പരണ്ട (Bone setter )
----------------------------------------------
ആർത്തവ സംബന്ധമായ വയറു വേദനക്ക് ഒരു ഒറ്റമൂലി യാണ് ഈ ഔഷധ ചെടി
വീട്ടിൽ ഉപയോഗിച്ച് 100%result കിട്ടി യ ഔഷധമാണ്
ഇതിന്റെ തണ്ടിൽ നിന്ന് മൂന്നോ നാലോ കഷ്ണം എടുത്തു തൊലി കളഞ്ഞു ആവിയിൽ വാട്ടിയ ശേഷം ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു സമം തേനും ചേർത്ത് വയറു വേദന ഉണ്ടാവുന്ന സമയത്തു രാവിലെയും വൈകുന്നേരവും കഴിക്കുക
ഇടിച്ചു പിഴിയുമ്പോൾ കയ്യിൽ ഗ്ലൗസ് ധരിക്കുന്നത് നന്നായിരിക്കും
ചെറിയ ചൊറിച്ചിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്
കഴിച്ചപ്പോൾ തന്നെ വേതന മാറുന്നതാണ്
ഇങ്ങനെ തുടർച്ചയായി 3 മാസം (വേദന ഉണ്ടാവുന്ന സമയത്തു )കഴിക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും വേതന എന്നാണ് പറയുന്നത്
ചങ്ങലം പരണ്ടയെ കുറിച് കൂടുതൽ അറിയാൻ യൂട്യൂബിൽ സേർച്ച് ചെയ്തു നോക്കുക
ഔഷധ ചമ്മന്തി
=============
കടുക് 1 tsp
ജീരകം 1 tsp
ഉലുവ 1/4 tsp
കറിവേപ്പില 1 തണ്ട്
ഉഴുന്ന് 1 tbsp
പൊട്ടുകടല 1 tbsp
കുരുമുളക് 1 tbsp
പുളി 1 നെല്ലിക്ക വലിപ്പം
ചെറിയ ഉള്ളി 8 nos
വെളുത്തുള്ളി 7അല്ലി
കായം 1/4 tsp
ഇഞ്ചി ചെറിയ കഷ്ണം
oil for cook
salt for taste
തേങ്ങ 1 cup
ചങ്ങലം പരണ്ടയുടെ തണ്ട്
ആവശ്യത്തിന്
my
...
https://www.youtube.com/watch?v=uC_4vIwhYZ0
#shorts #shortvedios #mandhi #shemahs kitchen #recipe #shemahskitchen
Follow my instagram :https://www.instagram.com/shemahskitchen/
My email for business enquery
shemaskitchen@gmail. com
...
https://www.youtube.com/watch?v=fCWvIyqF6_g
#shorts #shemahs kitchen #recipe #shemahskitchen #malayalamrecipe #vlog #foodreviews
Follow my instagram :https://www.instagram.com/shemahskitchen/
My email for business enquery
shemaskitchen@gmail. com
...
https://www.youtube.com/watch?v=z_RH8R6uT4M