LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-462
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -70
EP -462 ON 28- OCT -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=jg4EWMSIrAc
വിജയദശമി ദിനമായ നാളെ ( ഒക്ടോബർ 8 ) ശിവഗിരി മഠം സംഘടിപ്പിക്കുന്ന വിദ്യാരംഭ ചടങ്ങുകൾ രാവിലെ 7.00 മണിക്ക് ആരംഭിക്കും.
ഗുരുദേവൻ സ്വന്തം കൈയാൽ പ്രതിഷ്ഠ നടത്തിയ വിദ്യാദേവതയായ ശാരദാദേവിയുടെ തിരുസവിധത്തിൽ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളാണ് എല്ലാ വർഷവും എത്തിച്ചേരാറുള്ളത്.
മഹനീയ സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിൽ അന്നേദിവസം നടക്കുന്ന സ്പോട് റെജിസ്ട്രേഷൻ വഴി പേര് നൽകി ഗുരുഭക്തർക്ക് പങ്കെടുക്കാവുന്നതാണ്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രെസിഡന്റും പത്മശ്രീ ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സന്യാസി ശ്രേഷ്ഠരാണ് കുഞ്ഞുങ്ങൾക്ക് ഹരിഃശ്രീ കുറിക്കുന്നത്.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=hx2ErCaduQU
Live class by Sreemadh Sandrananda Swami
'ഗുരുവിനെ അറിയാം' - EP- 112
ആത്മോപദേശശതകം - 60
EP -112 ON 09- AUGUST-2020
SUNDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=qavt0-83npM
"സ്വാതന്ത്ര്യത്തിന്റെയും ആസ്വാദനത്തിന്റെയും കുട്ടിക്കാലം" - MR. JINAN K B
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ആറാം ദിവസം , വിദ്യാഭ്യാസ സമ്മേളനത്തിൽ, ശ്രീ ജിനൻ കെ ബി നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=3TNCvjysOmQ
" ഇനി വരുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലം " - ഡോ. എം. കെ.മുനീർ എം എൽ എ.
87 -മത് ശിവഗിരി തീർത്ഥാടന 'ശുചിത്വം -ആരോഗ്യം സമ്മളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബഹു. സംസ്ഥാന മുൻ മന്ത്രി
ഡോ. എം. കെ.മുനീർ എം എൽ എ. നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=qeiscXVgsuk
തേവാരപ്പതികങ്കൾ ഗുരുകൃതി വ്യാഖ്യാനം - 05
ശ്രീനാരായണ ഗുരുദേവന്റെ തമിഴ് കൃതിയായ തേവാരപ്പതികങ്കൾ ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=MjoUHCnzEvs