മലയാളികൾ പണ്ടുമുതലേ ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ മുന്നിലാണ്. കർക്കിടകമാസത്തിൽ കുഴമ്പ് തേച്ചു കുളി ഔഷധക്കഞ്ഞി കോഴിമരുന്ന് ആട്ടിൻ സൂപ്പ് ഇവയൊക്കെ ആരോഗ്യസംരക്ഷണത്തിന് ഭാഗമായി ചെയ്തുപോരുന്നു,. ഒരു മാസം കൊണ്ട് ഒരു വർഷത്തേക്ക് ആരോഗ്യസംരക്ഷണം നടത്തുക എന്നുള്ളതാണ് അന്നത്തെ ഒരു രീതി. ഔഷധ കഞ്ഞി ഒരുദിവസം മാത്രം കഴിക്കേണ്ട ഒന്നല്ല. കർക്കിടക മാസത്തിൽ എല്ലാ ദിവസവും ഓരോ തരത്തിലുള്ള ഔഷധ കഞ്ഞികൾ ഉണ്ടാക്കി കഴിക്കുക. എല്ലാ മരുന്നുകളും ഒരുദിവസം മാത്രം ഉണ്ടാക്കി കഴിക്കുന്നതിലും നല്ലത് രണ്ടോ മൂന്നോ മരുന്നുകൾ ഇട്ട് ഓരോ ദിവസവും കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതാണ്. മുതിര കഞ്ഞിയാണ് ഇന്ന് ഉണ്ടാക്കുന്നത് പയറു വർഗങ്ങളിൽ ഔഷധ ഗുണമുള്ളതും വയറിന് gaseous problem ഉണ്ടാകാത്തതും ആയ ഒരു പയർ വർഗ്ഗ ആണ് മുതിര/horsegram . എത്ര വെന്താലും കുഴഞ്ഞു കൂടുകയുമില്ല എന്നുള്ളതും മുതിരയുടെ പ്രത്യേകതയാണ്.joint pain uric acid problem ഉള്ളവർക്ക് മുതിര നല്ലൊരു ഔഷധമാണ്. കർക്കിടകമാസത്തിൽ അല്ലാതെ വേറെ ഏതു സമയത്തും മുതിര കഞ്ഞി കഴിക്കാവുന്നതാണ്. ആശാളി മഞ്ഞൾപൊടി ഒക്കെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.antidiabetic കൂടി ആണ് ഉലുവയിൽ iron ആണ് കൂടുതൽ ഉള്ളത് ജീരകം ദഹനത്തെ സഹായിക്കും
വീഡിയോ ഇഷ്ടമായെങ്കിൽ ഷ��
...
https://www.youtube.com/watch?v=r9MDgIO0B9o
Onam Special Paripp Payasam At Home||ഓണത്തിന് പരിപ്പ് പായസം വീട്ടിൽ തയ്യാർ
പരിപ്പ് പായസം വളരെ എളുപ്പത്തിൽ എങ്ങിനെ ഉണ്ടാക്കാം എന്ന് നമക് നോക്കാം. അതിനായി ചുവടെ പറയുന്ന ചേരുവകൾ തയ്യാർ ആക്കി വക്കുക
ചെറുപയർ പരിപ്പ് -1/4kg
കറുത്ത ശർക്കര - 1/2kg
2തേങ്ങയുടെ ഒന്നാം പാൽ 3/4 cup
രണ്ടാം പാൽ -1 3/4cup
മൂന്നാം പാൽ -2 1/2cup
നെയ്യ് 3tbs
ഏലക്ക 6, ജീരകം 2tsp, ചുക്ക്.
Other videos from grandma with love
ഉലുവ ഉണ്ട എങ്ങിനെ ഉണ്ടാക്കാം : http://y2u.be/KsCwwKsU8HE
കുടംപുളി എങ്ങിനെ സൂക്ഷികാം :http://y2u.be/7dgB_jiVlCc
വാളൻ പുളി എങ്ങിനെ വീട്ടിൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കാം :http://y2u.be/22seeizctyA
kajal(കണ്മഷി ) making at home:http://y2u.be/mGsU9m1ZMRk
കോഴിമരുന്ന് വീട്ടിൽ തയ്യാർ ആക്കം :http://y2u.be/qUFGX3hRbkk
റബ്ബർ ഉണ്ടാകുന്നത് എങ്ങിനെ എന്ന കണ്ടിട്ടുണ്ടോ : http://y2u.be/TGU3pvrNOfo
രുചികരമായ പുളിയില ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന നോക്കാം :http://y2u.be/LKfXHTgugzo
ജീവിതത്തിൽ ഇതുവരെ നിങ്ങൾ കുടിച്ചിട്ടുണ്ടാകാൻ സാധ്യത ഇല്ലാത്ത ഒരു കൂൾ ഡ്രിങ്ക് :http://y2u.be/8Q8PS9jx9MU
...
https://www.youtube.com/watch?v=vlHJwh1gEiY