കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും : 9656069000
Dr Aswathy Kumaran
Senior Consultant
Fertility & Reproductive Medicine
Aster MIMS Kottakal
Malappuram
ദാമ്പത്യം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുഞ്ഞുങ്ങളുണ്ടാകാതിരുന്ന ആയിരത്തില്‍ പരം ദമ്പതികളാണ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ഡോ അശ്വതി കുമാരന്റെ നേതൃത്വത്തിൽ പ്രവർത്തിക്കന്ന ആസ്റ്റര്‍ മിറക്കിള്‍ എന്ന വന്ധ്യതാ നിവാരണ യൂണിറ്റിലൂടെ അച്ഛനമ്മമാരാവുക എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ ഒന്നാം നിര ഐ വി എഫ് സെന്റര്‍ സെന്റർ ആകാൻ ആസ്റ്റർ മിറക്കലിന് സാധിച്ചു .അറനൂറിൽ പരം ഗർഭധാരണമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇവിടെ വിജയകരമായി പൂർത്തീകരിച്ചത് . ഇതില്‍ പലരും ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകില്ല എന്ന് പല ഇടങ്ങളില്‍ നിന്ന് വിധിയെഴുതിയവരാണ്. എല്ലാവരും ഐ വി എഫിലൂടെയല്ല മാതാപിതാക്കളായത്. വന്ധ്യതയുടെ കാരണം തുടക്കത്തിലേ തിരിച്ചറിയുക എന്നത് പരമപ്രധാനമാണ്. അങ്ങിനെ തിരിച്ചറിഞ്ഞവരില്‍ പലര്‍ക്കും വളരെ നിസ്സാരമായ പ്രശ്നങ്ങളേയുണ്ടായിരുന്നുള്ള. അത്തരം സാഹചര്യങ്ങളെ മരുന്ന് ഉപയോഗിച്ചും മറ്റ് ചികിത്സാരീതികള്‍ ഉപയോഗിച്ചും ചികിത്സിച്ചാണ് ലക്ഷ്യത്തിലെത്തിച്ചത്. ഐ വി എഫ് ആവശ്യമായി വന്നവര്‍ക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്.
നിരവധിയായ കാരണങ്ങള്‍ വന്ധ്യതയ്ക്കിടയാക്കുന്നുണ്ട്. എന്റെ അരികില്‍ ചികിത്സ തേടിയെത്തുന്ന ചിലരെങ്കിലും ധരിച്ച് വെച്ചിരിക്കുന്നത് വന്ധ്യത സ്ത്രീയുടെ മാത്രം പ്രശ്നമാണെന്നാണ്. എന്നാല്‍ ഇത് സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധിക്കാവുന്ന ശാരീരിക പ്രശ്നമാണ് എന്ന് മനസ്സിലാക്കണം. സ്ത്രീകളില്‍ അണ്ഡോത്പാദനത്തിലെ തകരാറുകള്‍, അണ്ഡവാഹിനി കുഴലിലെ പ്രശ്നങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്ഡോമെട്രിയസ്, ഗര്‍ഭപാത്രത്തിലെ തകരാറുകള്‍, നേരത്തെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ തുടങ്ങി പല കാരണങ്ങളും വന്ധ്യതയിലേക്ക് നയിച്ചേക്കാം. പുരുഷന്മാരിലാകട്ടെ ബീജത്തിന്റെ എണ്ണത്തിലെ കുറവ്, ബീജമില്ലാത്ത അവസ്ഥ, ചലനശേഷിക്കുറവ്, ആകൃതിയിലെ വ്യതിയാനം, ശുക്ലത്തിലെ തകരാറുകള്‍, ഉദ്ദാരണസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും ഉണ്ട്.
ഐവിഎഫ് അല്ലെങ്കിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In vitro fertilisation) എന്നത് ഒരു ലബോറട്ടറിയിൽ പുരുഷ പങ്കാളിയുടെ ബീജം എടുത്ത് മനുഷ്യശരീരത്തിന് പുറത്തു വച്ച് സ്ത്രീയുടെ അണ്ഡമോ ഓസൈറ്റുകളോ ആയി ബീജസങ്കലനം നടത്തുന്ന പ്രക്രിയയാണ്. ടെസ്റ്റ് ട്യൂബ് ശിശു എന്നാണ് ഇതിനെ പൊതുവെ വിളിക്കുന്നതെങ്കിലും അണ്ഡം ഒരു ചെറിയ ഡിഷിൽ വച്ച് ബീജസങ്കലനം നടത്തുകയാണ് ചെയ്യുന്നത്. ലൈംഗികോല്പാദനത്തിലെ അണ്ഡ-ബീജ സങ്കലനം നടത്തുന്ന ഈ പ്രക്രിയ സ്ത്രീയുടെ ഫാലോപ്യൻ ട്യൂബ് അഥവാ അണ്ഡവാഹിനിക്കുഴലിലാണ് നടക്കുന്നത്. ഇത് ജീവനുള്ളതിൽ നിന്നെടുക്കുന്ന ബീജസങ്കലനമാണ്. ഫാലോപ്യൻ ട്യൂബിൽ 4 ദിവസത്
...
https://www.youtube.com/watch?v=HGxjeaic0Ww
"Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
...
https://www.youtube.com/watch?v=Sjoy9PJqNRI
Philipper is a shirting and suiting brand unique for their innovative measuring and cutting technique.
Their store is located at Mittayitheruvu in Kozhikode. They deal with a variety of branded fabrics and serves both men and kids alike.
Contact details Jamsheer
9946543135
Mirshad 8289945857
00:40 Introduction
01:50 Uniqueness
02:47 Price Range
03:21 Measurement
06:04 Wedding Collection
07:46 Laser cutting unit
09:58 Courier facility
13:30 Linen pricing
14:16 Investor
15:50 Conclusion
...
https://www.youtube.com/watch?v=EAFA6x78HTU
About
Surabhi Supreme Marbles & Granites Pvt Ltd in Ernakulam is one of the leading businesses in the Marble Dealers.
Contact Number :94470 08127
Free Flooring Solutions
https://www.youtube.com/channel/UCDxT916D3IDfzTWdTfoRH6Q
6) For Business Inquiry Video Production
ibadurahman@gmail.com , Whatapp Number 9746029915
...
https://www.youtube.com/watch?v=rcOxd9eqJz8
Infine Solutions
Calicut, Kerala
Contact: +91 8129440606, +91 8606070825
Struggling with knee pain during your prayers? We've got the solution for you! Introducing Sujood Easy, a revolutionary product designed to make prostration in prayer a pain-free and comfortable experience.
#PrayerComfort #KneePainRelief #ProstrationEase #ComfortablePrayer #SpiritualWellness
...
https://www.youtube.com/watch?v=6FUlF7R8meE
00:32 Introduction
03:20 What is the purpose of sunken floor?
04:21 Why should bathroom floor be lower than bedroom floor?
05:20 Benefits of sunken floor
06:47 Conclusion
This episode of "Veedu Enna Swapnam ", discusses the importance of sunken foor in the bathroom and its purpose.
"Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.
...
https://www.youtube.com/watch?v=CUSWw2Aly9c
Welcome to our YouTube video where we delve into the fascinating world of UPVC windows. Join us as we explore the intricate process of how these windows are made, uncovering the craftsmanship and technology behind their production. Discover the key steps involved in manufacturing UPVC windows and gain a deeper understanding of the materials and techniques used. From energy efficiency to sustainable living, we'll explore the benefits of UPVC windows and their contribution to the construction industry. Whether you're a homeowner, builder, or simply curious about window manufacturing, this video will provide valuable insights and knowledge. Subscribe to our channel for more captivating content on construction materials, home improvement, and building innovation.
...
https://www.youtube.com/watch?v=3UIqLN9OD70