Grilled ചിക്കൻ ആണല്ലോ ഇപ്പോളത്തെ താരം.ഞാനും ഒന്ന് പരീക്ഷിക്കാം എന്ന് വിചാരിച്ചു.ചീറ്റി പോയോ ഇല്ലയോ എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കു . grandmas kitchen ചാനൽ ഇഷ്ടമായാൽ തീർച്ചയായും subscribe ചെയ്യുക മറ്റുള്ളവർക് കാണാൻ ആയി share ചെയ്യുകയും ചെയ്യുക ... https://www.youtube.com/watch?v=202j_D1Qz8c
Breads and bread snacks are an all time favourites of kids.So here i this video i am going to present you with an amazing easy recipe using bread and coconut.This can be made as an evening snacks with tea,a school tiffin for kids,for babies,timepass snack.etc.the recipe is simple and this amazing dish can be made under 5 minutes.
ബ്രെഡുകളും ബ്രെഡ് ലഘുഭക്ഷണങ്ങളും കുട്ടികളുടെ എക്കാലത്തെയും പ്രിയങ്കരമാണ്. അതിനാൽ ഇവിടെ ഞാൻ ഈ വീഡിയോ ബ്രെഡും തേങ്ങയും ഉപയോഗിച്ച് അതിശയകരമായ ഒരു എളുപ്പ പാചകക്കുറിപ്പ് നിങ്ങൾക്ക് അവതരിപ്പിക്കാൻ പോകുന്നു. ഇത് ചായയോടുകൂടിയ ഒരു സായാഹ്ന ലഘുഭക്ഷണമായി ഉണ്ടാക്കാം, കുട്ടികൾക്കുള്ള സ്കൂൾ ടിഫിൻ, കുഞ്ഞുങ്ങൾക്ക്, ടൈംപാസ് snack.etc. പാചകക്കുറിപ്പ് ലളിതമാണ്, കൂടാതെ ഈ അത്ഭുതകരമായ വിഭവം 5 മിനിറ്റിനുള്ളിൽ ഉണ്ടാക്കാം.
If you like our videos please watch our other trending videos
ഉലുവ ഉണ്ട എങ്ങിനെ ഉണ്ടാക്കാം : http://y2u.be/KsCwwKsU8HE
കുടംപുളി എങ്ങിനെ സൂക്ഷികാം :http://y2u.be/7dgB_jiVlCc
വാളൻ പുളി എങ്ങിനെ വീട്ടിൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കാം :http://y2u.be/22seeizctyA
kajal(കണ്മഷി ) making at home:http://y2u.be/mGsU9m1ZMRk
കോഴിമരുന്ന് വീട്ടിൽ തയ്യാർ ആക്കം :http://y2u.be/qUFGX3hRbkk
റബ്ബർ ഉണ്ടാകുന്നത് എങ്ങിനെ എന്ന കണ്ടിട്ടുണ്ടോ : http://y2u.be/TGU3pvrNOfo
രുചികരമായ പുളിയില ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങിനെ എന്ന നോക്കാം :http://y2u.be/LKfXHTgugzo
ജീവിതത്തിൽ ഇതുവരെ നിങ്ങൾ കുടിച്ചിട്ടുണ്ടാകാൻ സാധ്യത ഇല്ലാത്ത ഒരു കൂൾ ഡ്രിങ്ക് :http://y2u.be/8Q8PS9jx9MU
keywords
bread snacks recipe,
bread snacks in malayalam,
bread snacks for kids,
bread snacks at home,
bread snacks bread snacks,
bread s
...
https://www.youtube.com/watch?v=aUUXilDPDBs
കുടംപുളി സംസ്കരണം.. Dried Garcinia CambogiaPreservation at home. Malabar tamarind, pot tamarind എന്നൊക്കെ കുടംപുളി അറിയപ്പെടുന്നു.. പാചകത്തിലും മിക്ക ആയുർവേദ മരുന്നിലും കുടംപുളി ഒരു അവശ്യ വസ്തു ആണ്
https://youtu.be/7dgB_jiVlCc കുടംപുളി സം
സ്കരണം (മലയാളം )
...
https://www.youtube.com/watch?v=9u-dzqBYoss
ടാപ്പിംഗ് തുടങ്ങി ആദ്യ ദിവസങ്ങളിൽ കിട്ടുന്ന റബ്ബർ പാൽ നല്ല കട്ടികൂടിയതും ഉറ ഒഴിച്ച് ഗ്രേഡ് ഷീറ്റ് ആക്കാൻ പറ്റാത്ത തരത്തിൽ തരിച്ചു പോയതാ യിരിക്കും ഇതിന് pre coagulation എന്നാണ് പറയുന്നത്. ഇങ്ങനെ ഉള്ള പാൽ കൊണ്ട് നല്ല റബ്ബർ ഷീറ്റു കൾ ഉണ്ടാക്കാൻ റബ്ബർ board നിർദ്ദേശി ക്കുന്ന ത് സോഡിയം sulphite ആണ്. പക്ഷെ ഞങ്ങൾ baking soda ആണ് ഇതിനായി എടുത്തിരിക്കുന്നത്.. ഇത് 10ലിറ്റർ പാലിനു വേണ്ടി 5gm baking soda 100ml വെള്ളത്തിൽ ആലിയിച്ചു അതിലേക്കു പാൽ ഒഴിക്കുക.. ഇങ്ങനെ ചെയ്യുമ്പോൾ പാലിന്റെ തരിക്കാനുള്ള പ്രവണത കുറയും.. ഷീറ്റ് നന്നായി വരികയും ചെയ്യും.. സാധാരണ എടുക്കുന്ന ആസിഡി നേക്കാളും 5-10ml കൂടുതൽ acid വേണ്ടി വരുമെന്ന് മാത്രാ.. ഞങ്ങൾ ചെയ്തു നോക്കി നല്ല ഷീറ്റ് കിട്ടിയത് കൊണ്ട് മറ്റുള്ളവർക്കും പ്രയോജനപ്പെടാൻ ആഗ്രഹം തോന്നിയതാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്...
please like &share..???
...
https://www.youtube.com/watch?v=BbdQuoLKU_M