നമ്മുടെ നാട്ടിലെ പെൺകുട്ടികളെ കുറിച്ച് ഈ ചേച്ചി പച്ചക്കു സംസാരിക്കുന്നത് കേട്ട് നോക്കൂ....ഈ മാഡത്തിന്റെ ധൈര്യം സമ്മതിക്കണം.
https://www.youtube.com/watch?v=sLmWq68pymY
. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാം ഘട്ട സമരം വിജയിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്മാറേണ്ടി വരും.
...
https://www.youtube.com/watch?v=rBi1TuX1FGM