കൊറോണ വാക്സിൻ എങ്ങനെ എടുക്കും? സുപ്രധാന വിവരങ്ങൾ important information about Corona vaccination
കൊറോണ വാക്സിൻ എങ്ങനെ എടുക്കും? ആർക്കൊക്കെ എപ്പോൾ ലഭിക്കും? ഏതൊക്കെ വാക്സിനാണ്? എത്ര ഡോസ് എടുക്കണം? എങ്ങനെ രജിസ്റ്റർ ചെയ്യാം? ഇങ്ങനെ നിരവധി സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നു. രണ്ട് ഡോസ് വാക്സിനാണ് എടുക്കേണ്ടത് . രണ്ടാവതെ ഡോസ് 28 ദിവസം കഴിയുമ്പോൾ എടുക്കണം. www.cowin.gov.in ... https://www.youtube.com/watch?v=8Fdv8t0yU0k
വിധവകൾ വിവാഹ മോചിതർ തുടങ്ങിയവരുടെ മക്കൾക്ക് വിദ്യാഭ്യാധനസഹായം ലഭിക്കും
#widows
#socialwelfare
#shorts
സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ് ഈ ധനസഹായം.
ബിപിഎൽ (മുൻഗണനാ വിഭാഗം ) കു ടുംബത്തിൽപെട്ടവരും ഭർത്താവ് ഉപേക്ഷിച്ചു പോയവരും പുനർവിവാഹിത അല്ലാത്തവരുമായ വനിതകളുടെ കുട്ടികൾക്ക് ഈ ധനസഹായത്തിന് അർ ഹതയുണ്ട്.
ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളു ടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. അക്കാര്യം കാണിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എന്തെങ്കിലും തടസ്സം നിലനിൽക്കു ന്നുണ്ടെങ്കിൽ ആയത് രേഖാമൂലം വില്ലേജ് ഓഫിസിൽ നിന്നു വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കുകയും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം പഞ്ചായത്ത് പ്രസിഡന്റ് /സെക്രട്ടറി എന്നിവരിൽനിന്നു വാങ്ങി അപേക്ഷ യോടൊപ്പം അപ്ലോഡ് ചെയ്യുകയും വേണം.
ഭർത്താവിന് നട്ടെല്ലിനു ക്ഷത മേറ്റു പക്ഷാഘാതം കാരണം ജോലി ചെയ്യാനാകാതെ കിടപ്പിലായ വനിതക ളുടെ മക്കൾക്കും ഈ ധനസഹായം ലഭിക്കും.
ഇതിന് സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. നിയമ പരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായവരും, എആർടി തെറപ്പി ക്ക് വിധേയരായ എച്ച്ഐവി രോഗബാധിതരുമായ അമ്മമാരുടെ മക്കൾക്കും ഈ ധനസഹായത്തിന് അർഹതയുണ്ട്.
മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന വിദ്യാർഥികൾക്ക് അർഹത ഇല്ലാത്തതിനാൽ അതു തെളിയിക്കുന്നതിന് സ്ഥാപന തലവന്റെ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതുണ്ട്.
കുടുംബ ത്തിലെ രണ്ടു കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
www.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം
akshayavlog
malayalam youtube channel
...
https://www.youtube.com/watch?v=YI82oYAqycE
പ്രതിമാസം 5000 രൂപ പെൻഷൻ പദ്ധതി യാഥാർത്ഥ്വമാകുന്നു
#pension
#akshayanews
#farmernews
Join my whatsapp group for business training
https://chat.whatsapp.com/B6LdfQZzHOH4LezzvtQm3I
...
https://www.youtube.com/watch?v=MoDZ0DIsUho
നിങ്ങളുടെ ജീവിതത്തിലെ എന്ത് ലക്ഷ്യവും എങ്ങനെ നേടാം ? how to win everything in life through a single trick?
നിങ്ങളുടെ കുരങ്ങ് മനസ്സിനെ പരുന്ത് മനസ്സാക്കുക.
#focus
#distraction
#howtowin
...
https://www.youtube.com/watch?v=NKxTOzPe560
#ടാഗ് പഠിക്കാം.#akshayainfochannel
ഹാഷ്ടാഗ് എന്താണ് അതുകൊണ്ടുള്ള നേട്ടം എന്ത്
ഹാഷ്ടാഗ് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ സോഷ്യൽ മീഡിയ പേജുകളെ #trending ആക്കി മാറ്റൂ.
#shorts
...
https://www.youtube.com/watch?v=nFy7ztwNqwU
പ്ലസ് ടു സർട്ടിഫിക്കറ്റിൽ എന്തൊക്കെ തിരുത്താം എങ്ങനെ തിരുത്തലുകൾ വരുത്താം
hse certificate correction
how to correct name in +2 certificate
#hse
#educational
#akshayavlog
akshaya e centre news
higher secondary education certificate
www.dhsekerala.gov.in
...
https://www.youtube.com/watch?v=j1n9Eiz7eu0
2 nd Video of Dream Job project. You can join this project to win your dream with winners. We supports you to meet winners and learn secrets from winners.
whats app to join 9497524175
...
https://www.youtube.com/watch?v=TVAQJGvM3Ng
ജനന സർട്ടിഫിക്കറ്റ് ഒക്ടോബർ ഒന്ന് മുതൽ അടിസ്ഥാന രേഖ 2023 ഒക്ടോബർ ഒന്നുമുതൽ ജനിക്കുന്നവരുടെ സ്കൂൾ പ്രവേശം, ആധാർ രജിസ്ട്രേഷൻ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്യാനും സർക്കാർ ജോലികൾക്കും ജനന സർട്ടിഫിക്കറ്റ് തന്നെ വേണ്ടിവരും. ഇനി മുതൽ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷ നല്കാന് രേഖയായി ജനന സര്‍ട്ടിഫിക്കറ്റ് നിർബന്ധമാകും. ഇതുസംബന്ധിച്ച ജനനമരണ രജിസ്ട്രേഷന് (ഭേദഗതി) നിയമം 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ എല്ലാ ജനന–-മരണ രജിസ്ട്രേഷൻ രേഖകളും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഡാറ്റാശേഖരത്തിന്റെ ഭാഗമാകും. സംസ്ഥാനതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ലഭ്യമാകുന്ന വിവരങ്ങൾ കേന്ദ്രവുമായി പങ്കിടേണ്ടത് നിർബന്ധമാക്കുന്ന നിയമമാണ് നിലവിൽവരിക. 2023 ഒക്ടോബർ ഒന്നിന് ശേഷം ജനിക്കുന്ന വ്യക്തിയുടെ ജനനത്തീയതിയും സ്ഥലവും തെളിയിക്കാൻ ഒരൊറ്റ രേഖയായി ജനന സർട്ടിഫിക്കറ്റ് മാത്രം ഉപയോഗിക്കുന്നതിനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വിവാഹ രജിസ്ട്രേഷന് എന്നിവയ്ക്കെല്ലാം പ്രായം തെളിയിക്കുന്ന രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രം നല്കിയാല് മതി. രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനനങ്ങള്‍, മരണങ്ങള് എന്നിവയെക്കുറിച്ച് ദേശീയ, സംസ്ഥാനതല ഡാറ്റകള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിക്കും. ഇത് പൊതുസേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം, ഡിജിറ്റല്‍ രജിസ്ട്രേഷന് എന്നിവ ഉറപ്പാക്കും. ദത്തെടുക്കപ്പെട്ട, അനാഥ, ഉപേക്ഷിക്കപ്പെട്ട, അല്ലെങ്കില്‍ താത്ക്കാലികമായി കൂടെക്കഴിയുന്ന കുഞ്ഞുങ്ങളുടെ രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും നിയമനിര്‍മാണം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിനുകീഴില്‍ മരണകാരണം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ സ്ഥാപനങ്ങള്‍ രജിസ്ട്രാര്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാക്കുന്നു.
#birthcertificate
#aadhaar
...
https://www.youtube.com/watch?v=X7YKJA-4yD0