പ്ലസ് ടു സർട്ടിഫിക്കറ്റിൽ എന്തൊക്കെ തിരുത്താം എങ്ങനെ തിരുത്തലുകൾ വരുത്താം
hse certificate correction
how to correct name in +2 certificate
#hse
#educational
#akshayavlog
akshaya e centre news
higher secondary education certificate
www.dhsekerala.gov.in
...
https://www.youtube.com/watch?v=j1n9Eiz7eu0
PLUS2 കഴിഞ്ഞ് പോളി, 2 വര്‍ഷം കൊണ്ട് ഡിപ്ലോമ.... ഇതാ സുവര്‍ണ്ണാവസരം.
കേരളത്തിലെ മുഴുവൻ ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ്, IHRD, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കുമുള്ള ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / VHSE അല്ലെങ്കിൽ IT /KGCE പാസായവർക്ക് താഴെ പറയുന്ന നിബന്ധകൾ പ്രകാരം പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്
1. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ചു പ്ലസ് ടു പാസ്സായവർക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഓരോന്നിനും 50% മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്. മേൽ വിഷയങ്ങൾ പഠിച്ച വി എച് എസ് ഇ കാർക്കും പ്ലസ് ടുവിനു തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.
2. AICTE മാനദണ്ഡ പ്രകാരം ഈ വർഷം മുതൽ രണ്ടു വർഷ ITI/KGCE കോഴ്സുകൾ പാസായവർക്ക് തങ്ങളുടെ നൈപുണ്യ സർട്ടിഫിക്കറ്റ് മായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി വഴി നേരിട്ട് രണ്ടാം വർഷത്തിലേക്ക് പ്രവേശനം ലഭിക്കുന്നതാണ്. ടി വിഭാഗക്കാർക്ക് ഒന്നാം വർഷ ഡിപ്ലോമ പ്രവേശനത്തിന് നീക്കി വച്ച മുഴുവൻ സീറ്റുകളും ഈ വർഷം മുതൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കുന്നതാണ്. ടി അപേക്ഷകർക്ക് രണ്ടു വർഷം കൊണ്ട് ഡിപ്ലോമ പൂർത്തിയാക്കാവുന്നതാണ്.
കഴിഞ്ഞ വർഷം വരെ ITI /KGCE കോഴ്സുകൾ പഠിച്ചവർക്ക് 3 വർഷം കൊണ്ടു മാത്രമെ ഡിപ്ലോമ സർട്ടിഫിക്കറ്റ്
ലഭിക്കുമായിരുന്നുള്ളു.
ഇപ്പോൾ പോളിടെക്നിക് കോളേജുകളിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കോ പഠനം
ഇടക്കുവച്ചു നിർത്തിയവർക്കോ പഠനം പൂർത്തിയായവർക്കോ അപേക്ഷിക്കാവുന്നതല്ല. ലാറ്ററൽ എൻട്രി വഴി
പ്രവേശനം നേടുന്നവർ പ്രോസ്പെക്ട്സിൽ പ്രതിപാദിച്ചിട്ടുള്ള ഒന്നാം വർഷത്തിന്റെ ക്രെഡിറ്റ് ലഭ്യമാക്കുന്നതിനായി
നിശ്ചയിച്ചിട്ടുള്ള അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസ്സാകേണ്ടതാണ്
ഒരു ജില്ലയിലെ മുഴുവൻ പോളിടെക്നിക്കുകളിലേക്കും അപേക്ഷിക്കുന്നതിന് 300 രൂപയാണ് അപേക്ഷ ഫീസ് (എസ് സി/ എസ് ടി വിഭാഗക്കാർക്ക് 150 രൂപ). www.polyadmission.org/let എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ 06.08.2020 മുതൽ 17.08.2020 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം അപേക്ഷാ ഫീസ് ഓൺലൈനായി തന്നെ അടയ്യേണ്ടതാണ്.
ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകൾ തയ്യാറാക്കുന്നത്. ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലെ റാങ്കുകളുടെ അടിസ്ഥാനത്തിൽ സ്പോട് അഡ്മിഷൻ വഴിയായിരിക്കും പ്രവേശനം. അർഹതയുള്ളവർക്ക് ജാതി സംവരണവും ലഭിക്കും.
ട്രയൽ റാങ്ക് ലിസ്റ്റം ട്രയൽ അലോട്മെന്റ് ലിസ്റ്റം ആഗസ്റ്റ് 19 ന് പ്രസിദ്ധപ്പെടുത്തുന്നതാണ്. ട്രയൽ അലോട്മെന്റ് ലിസ്റ്റിൽ പേര് വന്നത്. കൊണ്ട് മാത്രം അപേക്ഷകന് ഏതെങ്കിലും പ്രോഗ്രാമിലോ കോളേജിലോ പ്രവേശനം ഉറപ്പ് നൽകുന്നില്ല. നിങ്ങളുടെ അപേക്ഷയിൽ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കിൽ ആഗസ്റ്റ് 20 ന് വൈകിട്ട് 4 മണിക്ക് മുൻപായി തിരുത്തേണ്ടതാണ്.
- ആഗസ��
...
https://www.youtube.com/watch?v=JNZ6ZaLDf1s
how to add passport number in covid vaccination certificate?
#pravasi
#akshayaecentre
വിദേശത്ത് പഠനത്തിനും ജോലിക്കും പോകുന്നവര്‍ക്ക് #covidvaccination
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
www.cowin.gov.in എന്ന ലിങ്കില്‍ ആദ്യം വ്യക്തിഗത വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. പ്രവാസി മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ലിങ്ക് തുറക്കുമ്പോള്‍ ഇന്ഡിവിഡ്യുവല് റിക്വസ്റ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്ത് ഗെറ്റ് ഒടിപി എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇവിടെ നല്കുന്ന മൊബൈല്‍ നമ്പറില്‍ ഉടന്‍ ആറ് അക്ക ഒടിപി നമ്പര്‍ മെസേജ് ആയി വരും. ഈ നമ്പര്‍ എന്റര്‍ ഒടിപി എന്ന ബോക്സില്‍ എന്റര്‍ ചെയ്യുക. വേരിഫൈ എന്നതില്‍ ക്ലിക്ക് ചെയ്യുക. ഒടിപി വേരിഫൈഡ് എന്ന മെസേജ് വന്നാല്‍ ഒക്കെ ക്ലിക്ക് ചെയ്ത് രജിസ്ട്രഷന് ഫോമിലേക്ക് പ്രവേശിക്കാം.
ഫോമില്‍ അടിസാന വിവരങ്ങള്‍ നല്കിയ ശേഷം യോഗ്യത വിഭാഗം എന്ന കോളത്തില്‍ ഗോയിംഗ് എബ്രോഡ് (Going Abroad)എന്ന് സെലക്ട് ചെയ്യുക. ഏറ്റവും അടുത്ത വാക്സിനേഷന് കേന്ദ്രം തെരഞ്ഞെടുക്കുക. ശേഷം വരുന്ന സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റ് എന്നതിന് താഴെ രണ്ട് ഫയലുകള്‍ അപ്ലോഡ് ചെയ്യണം. ഇതില്‍ ആദ്യം പാസ്പോര്‍ട്ടും രണ്ടാമത്തേതില്‍ വിസ സംബന്ധമായ വിവരങ്ങളും അപ്ലോഡ് ചെയ്യുക.
അവസാനമായി നേരത്തേ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക കോവിന്‍ റഫറന്‍സ് ഐഡി എന്റര്‍ ചെയ്യണം. ഇതിനു ശേഷം സബ്മിറ്റ് ചെയ്യാവുന്നതാണ്.
visit nearest akshaya e centre for registration,updation, vaccin certificate printing etc
...
https://www.youtube.com/watch?v=YGOUhemY0yk
വിധവകൾ വിവാഹ മോചിതർ തുടങ്ങിയവരുടെ മക്കൾക്ക് വിദ്യാഭ്യാധനസഹായം ലഭിക്കും
#widows
#socialwelfare
#shorts
സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ് ഈ ധനസഹായം.
ബിപിഎൽ (മുൻഗണനാ വിഭാഗം ) കു ടുംബത്തിൽപെട്ടവരും ഭർത്താവ് ഉപേക്ഷിച്ചു പോയവരും പുനർവിവാഹിത അല്ലാത്തവരുമായ വനിതകളുടെ കുട്ടികൾക്ക് ഈ ധനസഹായത്തിന് അർ ഹതയുണ്ട്.
ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകളു ടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും. അക്കാര്യം കാണിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.
ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ എന്തെങ്കിലും തടസ്സം നിലനിൽക്കു ന്നുണ്ടെങ്കിൽ ആയത് രേഖാമൂലം വില്ലേജ് ഓഫിസിൽ നിന്നു വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കുകയും ശേഷം അപേക്ഷക ഒരു സത്യവാങ്മൂലം പഞ്ചായത്ത് പ്രസിഡന്റ് /സെക്രട്ടറി എന്നിവരിൽനിന്നു വാങ്ങി അപേക്ഷ യോടൊപ്പം അപ്ലോഡ് ചെയ്യുകയും വേണം.
ഭർത്താവിന് നട്ടെല്ലിനു ക്ഷത മേറ്റു പക്ഷാഘാതം കാരണം ജോലി ചെയ്യാനാകാതെ കിടപ്പിലായ വനിതക ളുടെ മക്കൾക്കും ഈ ധനസഹായം ലഭിക്കും.
ഇതിന് സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. നിയമ പരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായവരും, എആർടി തെറപ്പി ക്ക് വിധേയരായ എച്ച്ഐവി രോഗബാധിതരുമായ അമ്മമാരുടെ മക്കൾക്കും ഈ ധനസഹായത്തിന് അർഹതയുണ്ട്.
മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന വിദ്യാർഥികൾക്ക് അർഹത ഇല്ലാത്തതിനാൽ അതു തെളിയിക്കുന്നതിന് സ്ഥാപന തലവന്റെ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതുണ്ട്.
കുടുംബ ത്തിലെ രണ്ടു കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
www.wcd.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം
akshayavlog
malayalam youtube channel
...
https://www.youtube.com/watch?v=YI82oYAqycE
Provident Fund covid 19 withdrawal.പി എഫില്‍ നിന്നും കോവിഡ് ധനസഹായം 3 ദിവസം കൊണ്ട് ലഭിക്കും. നാളിതു വരെ 4700 കോടിയിലധികം നല്കി കഴിഞ്ഞു.
How to know pf balance
simple just Give a Missed call to
01122901406
https://unifiedportal-mem.epfindia.gov.in/memberinterface/
https://akshayavlog.blogspot.com
epfo covid 19 withdrawal time
epfo covid 19 advance
epfo covid 19 advance withdrawal
epfo online pf withdrawal process
epfo online pf withdrawal process malayalam
covid19 news
corona virus
prevention against coronavirus drawing
stay home stay safe drawing
coronavirus news
akshaya kendram
akshaya centre
akshaya centre services
akshaya common service centre
youtube channel
youtube channel malayalam
grow your youtube channel
...
https://www.youtube.com/watch?v=yZAWipJqbFI
pvc card printing software. realsoft.
https://pvcpro.in/NBPsH
pvc card printing
abha card printing
voter id card printing
Aadhaar card printing
PAN card printing
download the file and install the software in your system.
if any issue please comment it
...
https://www.youtube.com/watch?v=UTSjbQtUYHI