Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=sgn2-IOjZsE
പേരും പ്രതിഭയും : ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
മംഗളകരമായ വാക്കുകള്‍ കേട്ടാലും നല്ലത് ചിന്തിക്കാത്തവരും
നല്ലതല്ലാത്ത പ്രവര്ത്തിയിലേര്പ്പെടുന്നവരുമാണ് സമൂഹത്തെ
കൂടുതല്‍ ദുഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് അവരുടെ
ജീവിതത്തെപ്പറ്റി മാത്രമേ ചിന്തയുള്ളു. അതു ഏതു രീതിയിലും
പോഷിപ്പിക്കുക എന്നതിനപ്പുറം ഒരജണ്ട അവര്‍ക്കില്ല.
അതിലൂടെ തുറസ്സായിരിക്കേണ്ട ജീവിതത്തിന്റെ വ്യാപ്തിയെ
ബോണ്‍സായി മരത്തെപ്പോലെ സ്വയം ചുരുക്കിയെടുക്കപ്പെടുകയാണ്
ചെയ്യുന്നത്. അതുകൊണ്ട് പറമ്പില്‍ വളരുന്ന ഫലവൃക്ഷത്തിനാണ്
അതിന്റെ സ്വാഭാവികമായ എല്ലാ ഫലങ്ങളും നല്കാനാവുന്നത്
എന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും
സാധ്യതകളെ ഫലവത്താക്കി പ്രയോജനപ്പെടുത്തണം. എന്തെന്നാല്‍
സാധ്യതകളില്‍ നിന്നാണു സാധ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
അതിനുള്ള വഴി തുറക്കുവാന്‍ നമുക്കു ഓരോരുത്തര്‍ക്കും
നല്ല കാര്യങ്ങളുടെ കേള്‍വിയും പറയലും വിചാരവും ഉണ്ടായാല്‍ മതി.
“നല്ലതല്ല നല്ലകാര്യം മറപ്പത്” എന്ന ഗുരുദേവവചനവും
“നല്ലതോതുവാന് ത്രാണിയുണ്ടാകണം' എന്ന
ചൊല്ലും നമ്മെ ഓര്‍മ്മിപ്പിക്കുന്നതും പ�
...
https://www.youtube.com/watch?v=UIbkXL3Dcf0
നല്ല നേരത്തെ ഇല്ലാതാക്കരുത്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
പലതരത്തിലും വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ബലൂണുകള്‍ കുഞ്ഞുങ്ങളെ
വളരെ വേഗമാകര്ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കാറ്റില്ലാത്തവയാണ് അവയെങ്കില്‍ ഒരു കുഞ്ഞിനെയും
അതു ആകര്‍ഷിക്കുകയില്ല. ഈ ബലൂണുകളില്‍ തേച്ചുവെച്ചിരിക്കുന്ന ചായങ്ങളും വരച്ചുവച്ചിരിക്കുന്ന
ചിത്രങ്ങളും പറത്തിക്കളിക്കാമെന്ന സൗകര്യങ്ങളുമൊക്കെയാണു കുട്ടികളെ അതിലേക്കാകര്ഷിക്കുന്നത്.
എന്നാല്‍ ഈ ബലൂണുകളെ തനിക്കിഷ്ടപ്പെട്ടതാക്കി നിലനിറുത്തുന്നതിനു പിന്നില്‍ അതിനുള്ളില്‍
ഊതി നിറച്ചുവെച്ചിരിക്കുന്ന വായുവാണെന്ന വാസ്തവികതയെ മനസ്സിലാക്കാനുള്ള പാകത കുഞ്ഞിനു
കൈവന്നിട്ടില്ല. അതിനാല്‍ അവന് ആ കളിവസ്തു സത്യമാണെന്നു കരുതിയാണ് കളികളിലേര്‍പ്പെടുന്ന
ത്. എന്നാല്‍ ആ കളികള്‍ക്കിടയില്‍ അതൊന്നു പൊട്ടിപ്പോവുകയാണെങ്കില്‍ അവന് കരയാന്‍ തുടങ്ങും.
കാറ്റുപോയി ചുരുങ്ങിയ ബലൂണിന്റെ പൊട്ടിപ്പോയ തോലിനെ പിന്നീട് അവന് ഇഷ്ടപ്പെടുകയേയില്ല.
ഇങ്ങനെ കുട്ടികള്‍ക്ക് കളിക്കാനും അവരെ വേഗം ആകര്‍ഷിക്കാനും മുതിര്‍ന്നവര്‍ വാങ്ങിക്കൊടുക്കുന്ന
ബലൂണ്‍
...
https://www.youtube.com/watch?v=_zfUUNX4AEE
LIVE CLASS BY SREEMAD SANDRANANDA SWAMI
കൃതി - ദിവ്യശ്രീ ബോധാനന്ദസ്വാമികൾ എഴുതിയ
'ധ്യാനത്തിലെൻറ്റെ ഹൃദയം ലയമാർന്നിടട്ടെ' - EP 06
'ഗുരുവിനെ അറിയാം' - EP-352
EP -352 ON 18 - MAY - 2021
TUESDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=NrCryynAdtY
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ 9 ദിവസങ്ങളിലായി സംഗീതാർച്ചന സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ രണ്ടാം ദിവസം ശാരദാസന്നിധിയിൽ നടന്ന സംഗീതാർച്ചനയുടെ ദൃശ്യങ്ങൾ...
വോക്കൽ - സംഗീത് ശിവസൗധം
വയലിൻ - വർക്കല ജെ ആർ കണ്ണൻ
മൃദംഗം - പരവൂർ സുനിൽ കുമാർ.
ശംഖ് - അയിരൂർ സന്തോഷ്.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=rXF5R-FLVGQ
SIVAGIRI WEEKLY ROUND UP 05-07-2020
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ.
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ .
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും..
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=4Pvi8f-ubzA
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=VVF5dJCNjHY
ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീണാൽ എന്ത് ചെയ്യണം ?
CPR എന്ത് ? എങ്ങനെ ?
' ആരോഗ്യം' EP - 14
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പരമ്പര ' ആരോഗ്യം' .
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH ലെ അത്യാഹിത വിഭാഗം ഡോക്ടർ , ഡോ. ഷഹനാസ് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിചയപ്പെടുത്തുന്നു.
ഇന്നത്തെ വിഷയം
CPR എന്ത് ? എങ്ങനെ ?
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=VHuXuYm2CzM
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ രണ്ടാം ദിവസം , ശുചിത്വ - ആരോഗ്യ സമ്മേളനത്തിൽ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത ആർ എൽ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Bu3xsj4jHEk
മണ്ണിന്റെ ഗുണനിലവാരമറിഞ്ഞു ഭൂപ്രകൃതിയുടെ ഘടനയനുസരിച്ചു ഉത്പാദന നിർമ്മാണ പ്രക്രിയകൾ ക്രമീകരിച്ചാൽ ഭൂമിയെ അധികം ദ്രോഹിക്കാതെ നാടിനു വികസനം കൊണ്ടുവരാൻ കഴിയും എന്ന് ശിവഗിരി മഠം പ്രസിഡന്റ് . ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മൂലം ഭൂമിയ്ക്കുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചു നമ്മൾ കൂടുതൽ ബോധവാന്മാരായില്ലെങ്കിൽ ഇനിയും കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഭാവിയിൽ നമ്മൾ നേരിടേണ്ടിവരും .
ശിവഗിരി TV യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് വ്യക്തമായ പ്ലാനിങ്ങിലൂടെ നാടിൻറെ പുരോഗതിക്കു മുൻതൂക്കം കൊടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടത് .
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=XjGiybgzvlU