ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച 'വിവാഹപൂർവ്വ ബോധവത്കരണ ക്യാമ്പി'ൽ കുന്നുംപാറാ ശ്രീ സുബ്രഹ്മണ്യക്ഷേത്രം സെക്രട്ടറി ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ ഭൗതിക ജീവിതത്തെപറ്റിയും ആത്മീയതയെപ്പറ്റിയും സംസാരിക്കുന്നു SUBSCRIBE : http://bit.ly/SivagiriTV | ... https://www.youtube.com/watch?v=EBkAWYeGbxQ
ജീവിതം ധന്യമാകാന്‍
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്
വേണ്ടത്ര വെളിച്ചമില്ലാത്തിടത്ത് കിടക്കുന്ന ഒരു കയറിനെ കണ്ടിട്ട് അതു പാമ്പാണെന്നു ധരിച്ച്
പരിഭ്രമിക്കുന്നവന്റെ ഭ്രമം നീങ്ങണമെങ്കില്‍ അവിടെ കണ്ടത് കയര്‍ തന്നെയാണെന്നു അവനു
ബോധ്യം വരണം. അതല്ലാതെ ആ കയറില്‍ കണ്ട പാമ്പ് ഇഴഞ്ഞു പോകണമെന്നു വിചാരിക്കാനാകുമോ?
ഇല്ലാത്ത പാമ്പ് ഇഴഞ്ഞു പോകുന്നതെങ്ങനെ? അപ്പോള്‍ അവിടെ പാമ്പ് ഇല്ലെന്ന ബോധ്യം ഉറയ്ക്കണമെങ്കില്‍
അവിടെ കണ്ട കയറിനെത്തന്നെ ആശ്രയിക്കണം. അതുപോലെയാണു സ്വാഭാവികനില
കൈവിട്ടുപോയ മനസ്സിനെ പൂര്വ്വനിലയിലെത്തിക്കുവാന് അതേ മനസ്സുകൊണ്ടുതന്നെ വേണമെന്നതും .
ഈ മനസ്സാണു ഓരോരുത്തരുടെയും ജീവിതങ്ങളെ ഒളിഞ്ഞും തെളിഞ്ഞുമിരുന്നുകൊണ്ട് ഒരു
ചിത്രമെന്നോണം രചിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ചിത്രം ഉണ്ടാകുന്നതിനു പ്രധാനമായും മുന്നു ഘടകങ്ങള്‍ ഒരുമിക്കേണ്ടതുണ്ട്. ചിത്രം
ആലേഖനം ചെയ്യപ്പെടുന്നതിനുള്ള അനുയോജ്യമായ ഒരു പ്രതലം, ചിത്രത്തെ ആ പ്രതലത്തില്‍
ആലേഖനം ചെയ്യുന്നതിനുള്ള പ്രതിഭ കൈമുതലായിട്ടുള്ള ഒരു ചിത്രകാരന് , ചിത്രകാരന്റെ
ഭാവനയിലിരിക്കുന്ന ചിത്രത്തെ പ്രതലത്തില്‍ രേഖപ്��
...
https://www.youtube.com/watch?v=3whTPF3OAug
GURU PUSHPANJALI - EP 38
ഗുരുപുഷ്പാഞ്ജലി - 38
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 200
ഗുരുദേവനെ പൂജിക്കാനുള്ള
മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -200 ON 10 - NOV - 2020
TUESDAY .
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=d7u3cykzf1U
87-ാമത് ശിവഗിരി തീർത്ഥാടന വിളംബരം കഴിഞ്ഞ ദിവസം ചൈനയിലെ ബീജിംഗിൽ നടന്നു.
ഗുരുദേവന്റെ ശിവഗിരി തീർത്ഥാടനം എന്ന ആശയവും ലക്ഷ്യവും പ്രതിപാദിക്കുന്ന മങ്ങാട് ബാലചന്ദ്രൻ തയ്യാറാക്കി കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച 'ശ്രീനാരായണ ഗുരു ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ് ' എന്ന ഗ്രന്ഥം ബീജിംഗിലെ സാംസ്ക്കാരിക പ്രവർത്തകർക്ക് നൽകി കൊണ്ടാണ് തീർത്ഥാടന വിളംബരം നിർവഹിക്കപ്പെട്ടത്.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=rI1kUCpnV1s
ഗുരുദേവ കഥയും ജീവിതവും' - EP 06
ഗുരുദേവൻെറ മഹത്ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്ന ജീവിതകഥകളുടെ ശേഖരവുമായി ശിവഗിരി ടിവി അവതരിപ്പിക്കുന്ന പുതിയ പരിപാടി 'ഗുരുദേവ കഥയും ജീവിതവും'.
അവതരണം - ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസികയുടെ ചീഫ് എഡിറ്ററായി നിരവധി വർഷങ്ങളായി സേവനം അനുഷ്ടിക്കുന്ന പ്രശസ്ത സാഹിത്യകാരൻ ശ്രീ മങ്ങാട് ബാലചന്ദ്രൻ.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=3khaLLn3GvA
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-456
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -64
EP -456 ON 21 - OCT -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=RkQjieeDdnU
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=7mojgtnaDRM
LIVE CLASS BY SREEMADH SANDRANANDHA SWAMI
ശിവഗിരി ബാലലോകം - 07
കുട്ടികളിലെ വ്യക്തിത്വവികാസം ലക്ഷ്യമാക്കി
ശിവഗിരി ടീവിയിൽ ആരംഭിക്കുന്ന പുതിയ പരിപാടിയാണ്
ശിവഗിരി ബാലലോകം. ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ നയിക്കുന്ന
'ശിവഗിരി ബാലലോകം' പരിപാടി കുട്ടികളിലെ ഏകാഗ്രതയും സൂക്ഷ്മതയും
വർദ്ധിപ്പിച്ചു അവരവരുടെ യഥാർത്ഥ കഴിവുകൾ മനസ്സിലാക്കി മികച്ച
വ്യക്തികളായി വളരുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ
ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന
പ്രത്യേക പരിപാടി മഹാഗുരുവിനെ അടുത്തറിയാൻ .താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=1EvlE89k3oc