Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=jM-bt41v1nY
" മനുഷ്യന്റെ സമഗ്ര പുരോഗതി ഗുരുദർശനത്തിലൂടെ .... " - Dr സുരേഷ്കുമാർ മധുസൂദനൻ.
87 -മത് ശിവഗിരി തീർത്ഥാടന സമ്മളനത്തിൽ തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാൻ ഡോ. സുരേഷ്കുമാർ മധുസൂദനൻ ( മുംബൈ ) നടത്തുന്ന പ്രഭാഷണത്തിന്റെ ദൃശ്യങ്ങൾ...
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=hDHZ75jdGuY
ഗുരുദർശനം - EP - 05
'ദർശനമാല' എന്ന ഗുരുകൃതിയുടെ വ്യാഖ്യാനം ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=SKNJkPniYH4
Live class by sandrananda swami
'ഗുരുവിനെ അറിയാം' - EP-71
ആത്മോപദേശശതകം - 19
EP -71 ON 26- JUNE-2020
FRIDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=OGtwJe_KdYw
87 മത് ശിവഗിരി തീർത്ഥാടന സ്പെഷ്യൽ റെയിൽവേ സർവീസ്
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=I1u8Hiyb1-k