നമ്മൾ ജിം കോർബെറ്റ് എന്ന് വിളിക്കുന്ന കേണൽ എഡ്വേർഡ് ജെയിംസ് കോർബെറ്റ് (Colonel Edward James Corbett) ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “നാം സാധാരണ വേട്ടയ്ക്കായി ഉപയോഗിക്കുന്ന യാതൊരു രീതികളും സുന്ദർബൻ കാടുകളിൽ വിലപ്പോവില്ല. അഥവാ അത്തരം രീതികൾ പിന്തുടർന്നാണ് നാം സുന്ദർബനിലെ കടുവയെ പിന്തുടരുന്നെതെങ്കിൽ അതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും”. അദ്ദേഹമങ്ങിനെ പറയുവാൻ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മറ്റ് വനങ്ങളിൽ നിന്നും സുന്ദർബൻ ചതുപ്പിനുള്ള ഭൂമിശാസ്ത്രപരമായ സവിശേഷതകൾ. രണ്ട്, ഈ പ്രത്യേകതകൾ കൊണ്ട് തന്നെ സുന്ദർബൻ കാടുകളിലെ കടുവകൾക്കുണ്ടായ സ്വഭാവവ്യത്യാസങ്ങൾ. ഇത് രണ്ടും കൂടിച്ചേരുമ്പോൾ സുന്ദർബൻ ഏത് വേട്ടക്കാരനും വെല്ലുവിളിയായി മാറും.
=======
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=xf3hvxA8fsQ
അമേരിക്കൻ വൈൽഡ് വെസ്റ്റ്. ചെറുപ്പത്തിന്റെ രക്തത്തിളപ്പിൽ ഏതൊരു മനുഷ്യനും പോകുവാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം. മില്യൺ ഏക്കറുകളിൽ പരന്നുകിടക്കുന്ന വരണ്ട സമതലങ്ങൾ. അമേരിക്കയുടെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് അതായത് മിസിസിപ്പി നദിയുടെ (Mississippi River,) പടിഞ്ഞാറ് ഭാഗത്തേക്കു മൈലുകൾ യാത്രചെയ്താൽ നാം കുപ്രസിദ്ധമായ അമേരിക്കൻ വൈൽഡ് വെസ്റ്റിൽ എത്തിച്ചേരും. ഇവിടെ നിങ്ങൾക്ക് നൂറുകണക്കിന് ഏക്കറുകൾ സ്വന്തമാക്കാം, കൃഷിചെയ്യാം, കന്നുകാലികളെ വളർത്താം. പക്ഷെ ഇത് എല്ലാവർക്കും വിധിച്ചിട്ടുള്ള പണിയല്ല. കാരണം വൈൽഡ് വെസ്റ്റ്, പേരുപോലെ തന്നെ വന്യമാണ്. ഇവിടെ നിയമങ്ങളില്ല, അത് അനുസരിക്കുന്നവരുമില്ല. നിങ്ങളുടെ ഭൂമി, നിങ്ങളുടെ വീട്, നിങ്ങളുടെ മൃഗങ്ങൾ, നിങ്ങളുടെ കുടുംബം ഇതെല്ലാം നിങ്ങൾ തന്നെ സംരക്ഷിക്കണം. ഇല്ലെങ്കിൽ നിങ്ങളെക്കാൾ ബലവാനായവൻ അതെല്ലാം നിങ്ങളെ കൊന്നിട്ട് തട്ടിയെടുക്കും. അതെ നിയമങ്ങളില്ലാത്ത സ്ഥലത്ത് ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം.
HOT PLAYLISTS
------------------
Amazon videos | https://youtube.com/playlist?list=PL9x21W218x35Ea6PgHb__1Si8bJQONlIr
Survival Stories | https://youtube.com/playlist?list=PL9x21W218x37ybH_XAeWiyoMOcvJx2xFV
Adventure Stories | https://youtube.com/playlist?list=PL9x21W218x35bz1lzovG_ZZybhYbSY0Vm
African Stories | https://youtube.com/playlist?list=PL9x21W218x37J0TOnkkEo1gnTXE3b57xs
Story behind movies | https://youtube.com/playlist?list=PL9x21W218x37m59732Tu-YtYSuX6eizWU
Hunting Stories | https://youtube.com/playlist?list=PL9x21W218x34O4n1krh9EYlW7PJKkOcjk
Women Stories | https://youtube.com/playlist?list=PL9x21W218x35be0yPyCbgdTCdNa618-t8
War Stories | https://youtube.com/playlist?list=PL9x21W218x34NMdSaoe6K8G-cRReE8FI3
Egyptian Stories | https://youtube.com/playlist?list=PL9x21W218x36unb7xE3lpxbnqRnmzt2p6
Crime Investigation | https://youtube.com/playlist?list=PL9x21W218x36XYqozWbH6KLG4j5UYMdYh
Underworld | https://youtube.com/playlist?list=PL9x21W218x35LN2nRI_GWHHOcoKjASBEv
Travel videos | https://youtube.com/playlist?list=PL9x21W218x37K2K3U1cNN_nfXNJGAONan
Hannibal | https://youtube.com/playlist?list=PL9x21W218x350i13IoxODmSpnph1lzf5n
Pyrrhus of Epirus | https://youtube.com/playlist?list=PL9x21W218x34hUgoAGsBX3B1wwLDKD8he
Gorilla Country | https://youtube.com/playlist?list=PL9x21W218x35mf7zLLahufIuYvlGg00oW
Lost in the Jungle | https://youtube.com/playlist?list=PL9x21W218x370qBNxatQmDWqmhWrQN8bb
Terror in Darkness | https://youtube.com/playlist?list=PL9x21W218x366Sey5SQYI6c8Op4Myq8BV
-----------------
Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Wild West | Story of Billy The Kid | Julius Manuel | HisStories
*Social Connection
Instagram : https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
#wildwest #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #oldwest #malayalam
...
https://www.youtube.com/watch?v=GxFloXMFw_8
പോൾ ഡു ഷെയുവിന്റെ വീഡിയോകളുടെ സപ്പോർട്ടിനായി ഇൻസ്റ്റാഗ്രാമർ ബിൽജാ എബിയും, നീരജ് പ്രസാദും, ജാൻസൻ ജോൺ മാത്യുവും ചേർന്ന് നിർമ്മിച്ച ഫൺ വീഡിയോ ആണിത്.
അവരുടെ ചാനൽ https://youtube.com/channel/UCmfE2-BbK4z0P-nivwTF2Yw
...
https://www.youtube.com/watch?v=IUfw8nf2Umc