LBRY Block Explorer

LBRY Claims • 1000-pinarayi-vijayan

a14f82c3a7ec34d32c52ff9069c132fafafd2300

Published By
Created On
15 Aug 2020 07:02:21 UTC
Transaction ID
Cost
Safe for Work
Free
Yes
1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ നിർമ്മാണോദ്ഘാടനം | Pinarayi Vijayan
1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്.

2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്.5,000 പ്രവൃത്തികളിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും.

#PinarayiVijayan #CPIMKerala #KeralaLeads

For more videos, subscribe to CPIM Kerala : https://bit.ly/cpimkerala

Follow the CPIM Kerala on

▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=Qt2jnhQy0dI
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
LOGO.
Controlling
VIDEO
VIDEO
Controlling
VIDEO