SIVAGIRI TV LIVE | ശിവഗിരി ടി വി ലൈവ് | SIVAGIRI TV
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
SIVAGIRI TV LIVE
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE: http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=zam61C_X7m4
നാട്ടുവൈദ്യം - EP - 21
പപ്പായ - 01
കെ റ്റി ശിവാനന്ദൻ വൈദ്യർ - പ്രശസ്ത പാരമ്പര്യ ലാട വൈദ്യനും ഗുജറാത്ത് ആയുർവേദ യൂണിവേഴ്സിറ്റി നാഡീപരീക്ഷ ഫാക്കൽറ്റിയും ആയി സേവനം അനുഷ്ഠിക്കുന്നു.
സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ വീട്ടുമുറ്റത്തെ ഔഷധ ചെടികൾ പരിചയപ്പെടുത്തുന്ന പരിപാടി...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=oPRuUkY_15k
രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശിവഗിരിയിൽ തിരിച്ചെത്തിയ ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളെ, ശ്രീ നാരായണ ധർമ്മ സംഘം ട്രെസ്റ്റ് ഭാരവാഹികൾ പാദപൂജ ചെയ്ത് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു ആനയിക്കുന്നതിന്റെ ദൃശ്യങ്ങൾ...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=AGf5o2o4zL0
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=cz12swp_Ito
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ അരുവിപ്പുറം ശിവ ക്ഷേത്രത്തിൽ നടത്തിയ ആത്മീയ പഠന ക്ലാസ്സിന്റെ പ്രസക്ത ഭാഗങ്ങൾ ....ഭാഗം -1
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=GsCuzA5_Q64