LBRY Block Explorer

LBRY Claims • ഇന്ധനപൈപ്പിലെ

96b5a75e8ebef7ce62cb53a6f3b79d4127f62338

Published By
Created On
3 Jul 2021 10:55:39 UTC
Transaction ID
Cost
Safe for Work
Free
Yes
ഇന്ധനപൈപ്പിലെ ചോര്‍ച്ച പതഞ്ഞുയര്‍ന്ന് തിരമാലകള്‍, ആളിക്കത്തി കടല്‍; വൈറല്‍ വീഡിയോ..
ഇന്ധനപൈപ്പിലെ ചോര്‍ച്ച പതഞ്ഞുയര്‍ന്ന് തിരമാലകള്‍, ആളിക്കത്തി കടല്‍; വൈറല്‍ വീഡിയോ
മെക്‌സികോ: മെക്‌സികോയ്ക്ക് സമീപം കടലില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയില്‍ ഇന്ധന പൈപ്പിലുണ്ടായ വാതകചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്‌സികോ ഇന്ധന കമ്ബനി പെമെക്‌സ് അറിയിച്ചു.

മെക്‌സികോയുടെ യുകാട്ടന്‍ ഉപദ്വീപിലായിരുന്നു തീപ്പിടിത്തം. കു മലൂബ് സാപ് ഓയില്‍ ഡവലപ്‌മെന്റുമായി പെമെക്‌സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. പെമെക്‌സില്‍ ഇതിന് മുന്‍പും നിരവധി തവണ അപകടം സംഭവിച്ചിട്ടുണ്ട്.
Query Solved
...
https://www.youtube.com/watch?v=WuyTJtJObbU
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

VIDEO
VIDEO
Controlling
VIDEO
Controlling
VIDEO
VIDEO
VIDEO
Controlling
VIDEO
VIDEO
VIDEO