LBRY Block Explorer

LBRY Claims • നബിദിന-സ്പെഷ്യൽ

9450e3eeee172fba1810a2ef6de7d70bf29046f6

Published By
Created On
23 Nov 2021 23:27:11 UTC
Transaction ID
Cost
Safe for Work
Free
Yes
നബിദിന സ്പെഷ്യൽ പ്രോഗ്രാം.
നബിദിന സ്പെഷ്യൽ പ്രോഗ്രാം.

മുഖം മാറുന്നു
നയം മാറാതെ
➖➖➖➖➖➖➖
നല്ല വാർത്തകളറിയിക്കാൻ,
അപ്രിയ സത്യങ്ങൾ ഭയ പാടില്ലാതെ വിളിച്ചു പറയാൻ, 2 വർഷം പട്ടണവിശേഷം TV യെ ചേർത്ത് നിർത്തിയ മഞ്ചേരിക്ക് നന്ദി....
ഇനിയും മഞ്ചേരിയുടെ ഓരോ കുതിപ്പിനും, കിതപ്പിനുമൊപ്പം തുറന്നു പിടിച്ച കാമറ കണ്ണുകളുമായി ഞങ്ങളുണ്ടാവും. കൂടെ ജില്ലയുടെ പ്രധാന വാർത്തകളും, കലാ കായിക വിനോദ വിക്ഞാന മേഖലകളിലെ സമഗ്ര വിശേഷങ്ങളും തത്സമയം നിങ്ങളിലേക്കെത്തിക്കാൻ അധുനിക സാങ്കേതിക വിദ്യകൾ പ്രയോജന പെടുത്തി ഞങ്ങൾ ഒരുങ്ങി കഴിഞ്ഞു, PTV KERALA ഇന്നു മുതൽ നിങ്ങളുടെ ഭാഗമാവുകയാണ്
ഇതുവരെ പ്രേക്ഷകർ നൽകി വന്ന സഹകരണവും പിൻതുണയും തുടർന്നും പ്രതീക്ഷിക്കുന്നു.

PTV KERALA യുടെ അപ്ഡേഷനുകൾ തത്സമയ നോട്ടിഫിക്കേഷനായി ലഭിക്കാൻ പ്രിയ പ്രേക്ഷകർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

https://www.youtube.com/c/PTVKerala

➖️ ജില്ലയിലെ വാർത്തകളും, പരസ്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാൻ
@Pattanavishesham TV

Contact -96 566 44 343
P T V K E R A L A
...
https://www.youtube.com/watch?v=S_wLueL0foE
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
NATIO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO
Controlling
VIDEO