https://youtu.be/2p6pJ67cyf0 ഇഞ്ചി കൃഷി
https://youtu.be/YTiwaXU8jHI white pepper powder making at home
https://youtu.be/b-sy-ndJhPU ഇഞ്ചി വിളവെടുപ്പ്
https://youtu.be/SA51AqxBUyw ഇഞ്ചി മാസങ്ങളോളം കെടുകൂടാതെ സൂക്ഷിക്കാം
...
https://www.youtube.com/watch?v=HUZbQyoaQ7c
മലയാളികൾ പണ്ടുമുതലേ ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ മുന്നിലാണ്. കർക്കിടകമാസത്തിൽ കുഴമ്പ് തേച്ചു കുളി ഔഷധക്കഞ്ഞി കോഴിമരുന്ന് ആട്ടിൻ സൂപ്പ് ഇവയൊക്കെ ആരോഗ്യസംരക്ഷണത്തിന് ഭാഗമായി ചെയ്തുപോരുന്നു,. ഒരു മാസം കൊണ്ട് ഒരു വർഷത്തേക്ക് ആരോഗ്യസംരക്ഷണം നടത്തുക എന്നുള്ളതാണ് അന്നത്തെ ഒരു രീതി. ഔഷധ കഞ്ഞി ഒരുദിവസം മാത്രം കഴിക്കേണ്ട ഒന്നല്ല. കർക്കിടക മാസത്തിൽ എല്ലാ ദിവസവും ഓരോ തരത്തിലുള്ള ഔഷധ കഞ്ഞികൾ ഉണ്ടാക്കി കഴിക്കുക. എല്ലാ മരുന്നുകളും ഒരുദിവസം മാത്രം ഉണ്ടാക്കി കഴിക്കുന്നതിലും നല്ലത് രണ്ടോ മൂന്നോ മരുന്നുകൾ ഇട്ട് ഓരോ ദിവസവും കഞ്ഞി ഉണ്ടാക്കി കഴിക്കുന്നതാണ്. മുതിര കഞ്ഞിയാണ് ഇന്ന് ഉണ്ടാക്കുന്നത് പയറു വർഗങ്ങളിൽ ഔഷധ ഗുണമുള്ളതും വയറിന് gaseous problem ഉണ്ടാകാത്തതും ആയ ഒരു പയർ വർഗ്ഗ ആണ് മുതിര/horsegram . എത്ര വെന്താലും കുഴഞ്ഞു കൂടുകയുമില്ല എന്നുള്ളതും മുതിരയുടെ പ്രത്യേകതയാണ്.joint pain uric acid problem ഉള്ളവർക്ക് മുതിര നല്ലൊരു ഔഷധമാണ്. കർക്കിടകമാസത്തിൽ അല്ലാതെ വേറെ ഏതു സമയത്തും മുതിര കഞ്ഞി കഴിക്കാവുന്നതാണ്. ആശാളി മഞ്ഞൾപൊടി ഒക്കെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.antidiabetic കൂടി ആണ് ഉലുവയിൽ iron ആണ് കൂടുതൽ ഉള്ളത് ജീരകം ദഹനത്തെ സഹായിക്കും
വീഡിയോ ഇഷ്ടമായെങ്കിൽ ഷ��
...
https://www.youtube.com/watch?v=r9MDgIO0B9o