fifa world cup - മലപ്പുറം സ്വദേശി ഷാഹിദ് സഫറിന്റെ ഒരു ⚽?കിടു പ്രകടനം fifa world cup 2018
fifa world cup - മലപ്പുറം സ്വദേശി ഷാഹിദ് സഫറിന്റെ ഒരു ⚽?കിടു പ്രകടനം fifa world cup 2018 ഇത്രെയും കുട്ടികൾക്ക് മുന്നിൽ അവന്റെ കഴിവ് പ്രകടിപ്പിക്കാൻ നൽകിയ അവസരത്തിനു സ്കൂൾ മാനേജ്മെന്റിനു ബിഗ് സല്യൂട്ട് ❞
വിദേശികൾ ഫ്രീ സ്റ്റൈൽ സ്കിൽസ് കാണിക്കുമ്പോൾ അവർക്ക് കിട്ടുന്ന സപ്പോർട്ടിന്റെ ഒരു ഭാഗമെങ്കിലും ഇവനു കിട്ടട്ടെ.... സ്കിൽ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യുക ?? https://www.youtube.com/watch?v=bvIiKv5pa0M
മലയാള ഗാനവുമായി ധോണിയുടെ മകള്‍ ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ കാണാം..| Ziva Dhoni singing malayalam song
ഇന്‍സ്റ്റയിലെത്തി അല്‍പ്പം സമയം കഴിയുന്നതിനു മുന്നേ തന്നെ പാട്ട് വൈറലായിരിക്കുകയാണ്. ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്.
ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകര്‍ കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.
ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം പതിനാറായിരത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്. videoക്ക് കീഴെ നിരവധി മലയാൡള്‍ ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.
സിവയും മലയാളവുമായുള്ള ബന്ധമാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം
https://www.youtube.com/watch?v=IDZlY4Pp1Bw
പെരുന്നയിലെ പെരുച്ചാഴി പോപ്പ് സുകു അറിയാൻ. അധികം വിളച്ചിൽ വേണ്ട നിങ്ങളുടെ പെരുപ്പ് എടുത്തു അവർ പരുപ്പുവട ഉണ്ടാക്കും!
പെരുന്നയിലെ പെരുച്ചാഴി പോപ്പ് സുകു അറിയാൻ അധികം വിളച്ചിൽ വേണ്ട | Swami Bhadraanand
https://www.youtube.com/watch?v=-jI3XPXBPTc
ഇന്നായിരുന്നു ആധാരം രെജിസ്റ്റർ ചെയ്തത് .....
രമ്യക്കും കിളികുഞ്ഞുങ്ങൾക്കും തണലൊരുങ്ങി ....
ആരെയും ഭയക്കാതെ ആരും ഇറക്കിവിടാതെ അവരിവിടെ കഴിയും ....
ആ കുട്ടി ആവശ്യപ്പെട്ട പ്രകാരം അവളും മക്കളും എനിക്കൊപ്പം ലൈവിൽ ഉണ്ട് നിങ്ങളോടു നന്ദി പറയാൻ ....
ഈ വാക്കു പാലിക്കാൻ എനിക്കൊപ്പം ഒറ്റമനസോടെ നിന്ന നന്മമരങ്ങൾക്കൊരായിരം നന്ദി ,ഒരുപാടു പ്രാർത്ഥന ഇവരുടെതായി നിങ്ങൾക്കുണ്ടാവും ......
ആ വീട്ടിൽ ആദ്യത്തെ പാൽക്കലം ഒക്റ്റോബർ രണ്ടിന് തിളച്ചു തൂവും ....
വീടിന്റെ മെയിൻറ്റനൻസ് നാളെമുതൽ തുടങ്ങും .....
ഇവർക്കുള്ള എല്ലാ ഫർണിച്ചറുകളും ഒക്ടോബര്‍ ഒന്നിന് ഇവിടെ എത്തിക്കും .....
സഹായിച്ച സൽഹൃദയങ്ങൾക്കു ഒരുപാട് നന്ദിയോടെ ഇനിയും ഇത്തരം കാര്യങ്ങൾക്കു സഹായിക്കുമെന്ന പ്രതീക്ഷയോടെയും , ഈ വീട് വാങ്ങുന്ന കാര്യം പറഞ്ഞപ്പോൾ മുതൽ എന്നെ പരിഹസിച്ചവർക്കും ചീത്തവിളിച്ചവർക്കും പ്രവാസികളുടെ പണം പിഴിയുന്നവൾ എന്ന് അപഹസിച്ചവർക്കും ഉള്ള എന്റെ എളിയ മറുപടിയാണ് ഇതിലൂടെ നൽകുന്നത് .....
നിങ്ങൾ ഇനിയും പരിഹസിക്കൂ അപമാനിക്കു പക്ഷെ തല ഉയർത്തിപ്പിടിച്ചു ഇനിയും ഇതുപോലെയുള്ള ഒരായിരം പ്രവർത്തികളുമായി ഞാൻ ഇവിടെ തന്നെ ,ഇങ്ങനെ തന്നെ കാണും ....
...
https://www.youtube.com/watch?v=iIGe3flZHtQ