സംഗതി ശരിയാണ്.ആധാറില്ലാതെയും റേഷൻ കാർഡിൽ പേരു ചേർക്കാം പക്ഷേ ആൾ പ്രവാസി ആയിരിക്കണം.
Supporting documents
Valid passport copy for overseas workers
Pledge from the owner for other state pravasi.
Visit.. Civil supplies.kerala.gov.in
Akshaya vlog
Malayalam YouTube channel
സേവനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും അടുത്തുള്ള അക്ഷയയിലെത്തുക
...
https://www.youtube.com/watch?v=L_GaxCrOUkM
ആധാർ കാർഡും ആർസി ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു
ഇനി നിങ്ങളുടെ ആധാർ കാർഡിലെ പേരും ആർ സി ബുക്കിലെ പേരും പോലെ അല്ലെ എങ്കില് നിങ്ങൾക്ക് വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുവാൻ സാധിക്കുകയില്ല
പേര് വ്യത്യാസമുള്ളവർ ആർസി ബുക്കിൽ തിരുത്തലുകൾ വരുത്തി ആർടിഒ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ ഇടപാടുകൾ ഇനി സാധിക്കുകയുള്ളൂ
#akshayacentre
#vahan
...
https://www.youtube.com/watch?v=5esY30_HEPM
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് ഇപ്പോൾ രജി സ്റ്റർ ചെയ്യാം.
അവസാനതീയതി ജൂലൈ 31.
ജൂനിയർ (5,6,7 ക്ലാസുകൾ
സീനിയർ (8,9,10ക്ലാസുകൾ) വി ഭാഗങ്ങളിലായി ഓരോ ജില്ലയി ലും ചുരുങ്ങിയത് 160പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
കൂടുതൽ മാർക്കു വാങ്ങുന്ന വി ദ്യാർത്ഥിയെ സംസ്ഥാനതല ത്തിൽ പങ്കെടുപ്പിക്കും.
നവംബറിൽ ജില്ലാ
തല പരീക്ഷയും ഡിസംബ റിൽ സംസ്ഥാനതല പരീക്ഷ യും നടക്കും.
തളിര് മാസിക യുടെ വാർഷിക വരിസംഖ്യ യായ 250രൂപ അടച്ച് രജി സ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കാം.
16 ലക്ഷത്തിന്റെ സ്കോളർഷിപ്പാണ് വി തരണം ചെയ്യുക.
വിവരങ്ങൾക്ക്:
https:// scholarship.ksicl.kerala.gov.in/
8547971483, 04712333790.
Created by InShot:https://inshotapp.page.link/YTShare
...
https://www.youtube.com/watch?v=7WIICfWO1LQ
വിധവകൾക്ക് ആനുകൂല്യങ്ങൾ തൊഴിൽ പരിശീലനം പുനരധിവാസം എന്നിവയാണ് വിധവാ സെല്ലിന്റെ ലക്ഷ്യം
#widowcellregistration #keralahealthminister #akshayavlog
വിധവാ സെൽ എന്തിന്? എങ്ങനെ . രജിസ്റ്റർ ചെയ്യാം?
വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫീസിനാണ് ചുമതല. അംഗൻ വാടി വർക്കർ മാരാണ് രജിസ്ട്രേഷൻ നടത്തുന്നത്
രജിസ്ട്രേഷനായി അവരെ സമീപിക്കുക
വിധവാ സെൽ രജിസ്ട്രേഷന് പ്രായപരിധി ഇല്ല .
അംഗൻവാടി വർക്കർമാർ വഴി ഗൂഗിൾ ഫോം വിധവകളായവർക്ക് ഷെയർ ചെയ്ത് ലഭിക്കും അതിൽ വിവരങ്ങൾ നൽകിയാൽ മതിയാകും
District coordinator മൊബൈൽ നം 7510163886
Google form for Pathanamthitta dist
https://docs.google.com/forms/d/e/1FAIpQLSc6Do6ObZMZtvifgbYnJKa-lHS_3iQaXWoLsHrsoVnikco6XA/viewform?embedded=true
www.https//akshayavlog.blogspot.in
asapkerala.gov.in
www.skillparkkerala.in
r-seti
asap
pmky
Malayalam you tube channel,how to register in widow cell? , what is widow cell?,income certificate,non re marriage certificate
widow/widower certificate, widow pension scheme,marriage assistance, self employment scheme for widows, kerala health minister
...
https://www.youtube.com/watch?v=sPpFKnfWloM
അക്ഷയ സംരംഭകർ സെക്രട്ടറിയേറ്റ് വളഞ്ഞു വ്യാജ കേന്ദ്രങ്ങൾക്ക് പൂട്ടുവീഴുമോ
#akshayacentre
#csc
അക്ഷയ ജന സേവന പ്രസ്ഥാനത്തെ സംര ക്ഷിക്കാൻ സർക്കാർ അനുകൂല സമീപനം സ്വീകരിക്കണമെന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പുതിയ സേവന നിരക്ക് ഉടൻ പഖ്യാപിക്കുക, അക്ഷ യ്ക്ക് മാത്രമായി ഡയറക്റെ നിയമിക്കുക തുടങ്ങിയ ആ ങ്ങൾ ഉന്നയിച്ച് ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രനേഴ് സ് (ഫേസ്)നടത്തിയ സെക്രട്ടേറി യറ്റ് ധർണ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
...
https://www.youtube.com/watch?v=XGi8SijowXQ