LBRY Block Explorer

LBRY Claims • e48142620b21040-1

7e594122671e56f3fc4bed3dd8c0fb46a9c27af7

Published By
Created On
28 Feb 2021 11:53:25 UTC
Transaction ID
Cost
Safe for Work
Free
Yes
വിവർത്തനം ചെയ്ത പുസ്തകങ്ങൾ സമർപ്പിച്ചു
വിവർത്തനം ചെയ്ത പുസ്തകങ്ങൾ സമർപ്പിച്ചു
ശ്രീ ടി ഭാസ്കരൻ രചിച്ച ഗുരുദേവ ചരിത്രത്തിന്റെ 11 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത പുസ്തകങ്ങളുടെ സമർപ്പണം ഇന്ന് മഹാസമാധിയിൽ വച്ച് നടന്നു . ചടങ്ങിൽ തൃക്കാക്കര എം എൽ എ ശ്രീ പി ടി തോമസ് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾക്കു സമർപ്പിച്ചു . പ്രസ്‌തുത ചടങ്ങിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ , ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശ്രീമദ് ശാരദാനന്ദ സ്വാമികൾ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗങ്ങളായ ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ , ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് വിശാലാനന്ദ സ്വാമികൾ എന്നിവർ പങ്കെടുത്തു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV

#Sivagiri #News #Guru #Siva

Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=yAnzdnxB9S4
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
VIDEO
Controlling
VIDEO
88TH
Controlling
VIDEO
GURUD
Controlling
VIDEO
88TH
Controlling
VIDEO
DOCTO