SIVAGIRI TV STAY@HOME, STAY SAFE CREATIVE IDEA CAMPAIGN | Sivagiri TV
SIVAGIRI TV STAY@HOME, STAY SAFE CREATIVE IDEA CAMPAIGN.
കവിതകൾ, ഗാനാലാപനങ്ങൾ , പ്രസംഗങ്ങൾ , പ്രഭാഷണങ്ങൾ , അവതരണങ്ങൾ എന്നിങ്ങനെ ഓരോരുത്തർക്കും വീഡിയോ ആയി അവതരിപ്പിക്കാൻ ആത്മവിശ്വാസമുള്ള ഏതു കലാപരമായ സൃഷ്ടിയും 3 മിനിറ്റിൽ കൂടാത്ത വീഡിയോ ആയി താഴെ പറയുന്ന WHATSAPP NUMBER ൽ അയയ്ക്കുക. അതല്ല ... ചിത്രങ്ങൾ , കഥകൾ , സ്വന്തം നാലുവരി കവിത , കാർട്ടൂൺ , പ്രതീകാത്മക ചിത്രം തുടങ്ങിയ സൃഷ്ടികൾ ഒക്കെ ഇ-മെയിൽ ആയി അയക്കാം.
250 TH EPISODE LIVE CLASS BY SREEMAD SANDRANANDA SWAMI
ശ്രീനാരായണ ധർമ്മം 41
'ഗുരുവിനെ അറിയാം' - EP- 250
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു
.
EP -250 ON 10 -JAN- 2021
SUNDAY.
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്ന
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri
...
https://www.youtube.com/watch?v=pLQOT9-2Yv4
അനുശോചനങ്ങളോടെ ശ്രീ എം എം ഹസ്സൻ
പൂജനീയ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ അനുശോചനം അറിയിച്ച് ശ്രീ എം എം ഹസൻ ശിവഗിരി മഠം സന്ദർശിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികളുമായി കൂടിക്കാഴ്ച്ച നടത്തി.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=J4mZZUmM3V4
Sivagiri TV Live Stream
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=CLDVYJ0Hy-M
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതിയാചരണത്തെ തുടർന്ന്: ശ്രീമദ് തന്മയ സ്വാമികൾ ( നാരായണ ഗുരുകുലം, വർക്കല ) നടത്തിയ നടരാജഗുരു സ്മൃതി പ്രഭാഷണം part 02 #sivagiri #sreenarayanaguru
...
https://www.youtube.com/watch?v=wMAhFk5Y9O4
Live class by sandrananda swami
'ഗുരുവിനെ അറിയാം' - EP-66
ആത്മോപദേശശതകം - 14
EP -66 ON 21- JUNE--2020
SUNDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=UTFxrkQ4vyM