#surabhiyumsuhasiniyum
Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair
For more entertainment updates
Visit : https://flowersoriginals.com
...
https://www.youtube.com/watch?v=AauqzabPL_g
ഉപ്പും മുളകും വീട്ടില് വലിയ ബഹളമാണ്. ലച്ചുവിനെ കൂട്ടമായി ആക്രമിക്കുകയാണ് നീലുവും ഭവാനിയമ്മയും. നാട് വിട്ടുപോകുമെന്ന് പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തുകയാണ് ലച്ചു.
There's a lot of trouble in Paramada house. Neelu and Bhavaniyamma are targeting Lechu. Lechu is threatening everybody saying she'll leave the town soon.
...
https://www.youtube.com/watch?v=RWOtWnDYtqo
നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...
...
https://www.youtube.com/watch?v=ZgmQbgXlyuw