ദിയയുടെ കള്ളം പറയുന്ന സ്വഭാവം മാറ്റണം. പഴയപോലെ കള്ളങ്ങൾ വിലപ്പോകുന്നില്ല എന്ന തിരിച്ചറിവ് ദിയയ്ക്കുമുണ്ട്. ദിയയുടെ ആ സ്വഭാവം മാറ്റാൻ ബാലു എത്തിയിരിക്കുകയാണ്. ദിയയെ കൗൺസിലിംഗിന് വിധേയയാക്കുകയാണ് ബാലു. ഇനി എന്തും സംഭവിക്കാം..
Diya's lying behavior should be changed. Balu has come to change that behavior of Diya. Balu takes Diya to counselling. Anything can happen now.. ... https://www.youtube.com/watch?v=rOIOXsTAD1w
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്ളവേഴ്സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic
...
https://www.youtube.com/watch?v=v4Fp9ActVV0
വ്യത്യസ്ത ജീവിത വേഷങ്ങളിൽ നിറഞ്ഞാടുന്ന വീട്ടമ്മമാരുടെ പുതിയ പടയൊരുക്കം 'Musical Wife Grand Finale'
'മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ' ഈ വരുന്ന ശനിയാഴ്ച ആരംഭിക്കുന്നു
ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ ഫ്ളവേഴ്സിൽ
#MusicalWifeGrandFinale #MusicalEvent #Flowers #Promo
...
https://www.youtube.com/watch?v=oos_GshhDIo
അത്ര എളുപ്പത്തിലൊന്നും ഈ ഋഷ്യശൃംഗന്റെ തപസിളക്കാനാവില്ല വൈശാലീ..?
മ്യൂസിക്കൽ വൈഫ് ഗ്രാൻഡ് ഫിനാലെ | ശനി - ഞായർ വൈകുന്നേരം 6.30 മുതൽ ഫ്ളവേഴ്സിൽ
Musical Wife Grand Finale | Sat - Sun at 6.30 pm | Flowers
#MusicalWifeGrandFinale #MusicalEvent #Flowers #viralcuts
...
https://www.youtube.com/watch?v=OrvCKccL0_Q
നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...
...
https://www.youtube.com/watch?v=ZgmQbgXlyuw
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
https://play.google.com/store/apps/details?id=com.finekube.myg
Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair
...
https://www.youtube.com/watch?v=z_qUMKVT7Pg
ഈ പുരാണം കണ്ടാലും കേട്ടാലും മടുക്കില്ല, ഇത് കുറച്ച് വെറൈറ്റിയാണ്. ഇതുവരെ കാണാത്ത അടിപിടി ബഹളങ്ങളുമായി ഒരു പൊല്ലാപ്പ് ഫാമിലി "കുടുംബ പുരാണം".
We are introducing a troublesome family filled with fights, chaos, and lots of love. This story is like nothing you've seen before, and it will entertain you and bring you lots of fun.
#KudumbaPuranam #Comedy #Flowers
...
https://www.youtube.com/watch?v=cQzGtq2mhrA
Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair
For more entertainment updates
Visit : https://flowersoriginals.com
...
https://www.youtube.com/watch?v=oSc_xLRcveA