കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിനുമിടയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ ഒരു കൂട്ടമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾസ്, ബ്രൈഡൽ വെയ്ൽ ഫാൾസ്, കനേഡിയൻ ഹോഴ്സ് ഷൂ ഫാൾസ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. അമേരിക്കൻ ഫാൾസിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾസിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ നിന്നാണ്. മൂന്നിൽ ഏറ്റവും വലിപ്പമുള്ള ഹോർസ്ഷൂ വെള്ളച്ചാട്ടം കനേഡിയൻ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു. ഇത് കാനഡയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള അന്തർദേശീയ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. താരമ്യേന ചെറിയ അമേരിക്കൻ ഫാൾസും ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടവും പൂർണ്ണമായും അമേരിക്കൻ ഐക്യനാടുകളുടെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്. ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം ഹോഴ്സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്ന് ഗോട്ട് ദ്വീപിനാലും, അമേരിക്കൻ വെള്ളച്ചാട്ടത്തിൽ നിന്ന് ലൂണ ദ്വീപിനാലും വേർതിരിക്കപ്പെടുന്നു. രണ്ട് ദ്വീപുകളും ന്യൂയോർക്കിലാണ് സ്ഥിതിചെയ്യുന്നത്. അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ് നയാഗ്രയുടെ ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ കഴിയുക. പകൽ വിനോദസഞ്ചാര സമയങ്ങളിൽ, ഓരോ മിനിറ്റിലും 168,000 മീ3 (ആറ് ദശലക്ഷം ഘനയടി) വെള്ളം കടന്നുപോകുന്നു.
...
https://www.youtube.com/watch?v=OJRPCV7GiPo
#Theyyam (Teyyam, Theyam or Theyyattam) is a popular ritual form of dance worship in Kerala and Karnataka. Theyyam consists of thousand-year-old traditions, rituals and customs. The people of these districts consider Theyyam itself as a channel to a god and they thus seek blessings from Theyyam.
There are about 456 types of Theyyam. Theyyam is performed by males, except the Devakoothu theyyam; the Devakoothu is the only Theyyam ritual performed by women. Devakoothu is performed only in the Thekkumbad Kulom temple.
In Kerala, Theyyam is performed predominantly in the North Malabar region (consisting of present-day Kasargod, Kannur Districts, Mananthavady Taluk of Wayanad and Vadakara and Koyilandy Taluks of Kozhikode). A similar custom is followed in the Mangalore region of neighbouring Karnataka known as Bhuta Kola.
#malluwanderlust #theyyam #life #devakoothu #cannon #kerala #keralatourism #godsowncountry #youtube #live #trending #culture #keralaculture #malabar #malabarnews #malabarculture #hindu #hindutraditions #template #festival #kannur #karnataka
...
https://www.youtube.com/watch?v=Som7PCrCtbU