Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=l1vBauAO18o
കാളീകുളങ്ങര വലിയവിളക്ക് മഹോത്സവം
കാളീകുളങ്ങര ക്ഷേത്രത്തിലെ ഈ വർഷത്തെ മഹോത്സവം 2020 ജനുവരി 14ന് ആരംഭിച്ച് ഫെബ്രുവരി 25 ന് നടന്ന വലിയ
വിളക്ക് എഴുന്നള്ളിപ്പിനും ഗുരുതി പൂജയോടും കൂടി സമാപിച്ചു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=ZyE3TVJx8yI
വിവാഹ പൂർവ്വ ബോധവത്കരണ ക്യാമ്പ് ശിവഗിരിമഠത്തിൽ
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച 'വിവാഹപൂർവ്വ ബോധവത്കരണ ക്യാമ്പി'ൽ കുന്നുംപാറാ ശ്രീ സുബ്രഹ്മണ്യക്ഷേത്രം സെക്രട്ടറി ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ
ഭൗതിക ജീവിതത്തെപറ്റിയും ആത്മീയതയെപ്പറ്റിയും സംസാരിക്കുന്നു
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=_6krzZDC9UI
131-ാം മത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെയും'മഹാശിവരാത്രി' ആഘോഷത്തിന്റെയും ഭാഗമായി മഹാശിവരാത്രി ദിനത്തിൽ 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നവകേരള സൃഷ്ടിക്ക് ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ അരുവിപ്പുറം ക്ഷേത്രം & മഠം സെക്രട്ടറിയും ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ സ്വാഗത പ്രഭാഷണം നടത്തുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=_EG9reIBxtc
മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം ഒന്നിന് (2019 ഓഗസ്റ്റ് 17 ) കേന്ദ്രമന്ത്രി വി മുരളീധരൻ ശിവഗിരി മഠവും ശ്രീനാരായണ ഗുരു സമാധി മന്ദിരവും സന്ദർശിച്ചു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സ്വാമികളും മറ്റ് ഭാരവാഹികളും ചേർന്ന് കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=cV8sncusZhA
അരുവിപ്പുറം ശിവക്ഷേത്രത്തിൽ നടന്ന കർക്കടക വാവ് ബലി ദൃശ്യങ്ങൾ ...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=Wee1VLdI_7E
ഗുരുകൃതി വ്യാഖ്യാനം - ചിജ്ജഡചിന്തനം - EP -02
'The interpretation of 'CHIJJADACHINTHANAM', a spiritual work by SreeNarayana Guru, given by Sreemadh Siva Swaroopananda Swami, Secretary , Advaithashramam, Aluva.
ഗുരുദേവ കൃതിയായ 'ചിജ്ജഡചിന്തനം' ആലുവ അദ്വൈതാശ്രമമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ
ഗുരുദേവ ഭക്തർക്കായി വ്യാഖ്യാനം നടത്തുന്നു.
ചിജ്ജഡചിന്തനം
ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.
ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളർന്നു വരുന്നൊരു നിൻ
വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നൽകുക നിൻ
നിലയിന്നിതുതന്നെ നമുക്കു മതി. 3
മതി തൊട്ടു മണം മുതലഞ്ചുമുണർ-
ന്നരുളോളവുമുള്ളതു ചിൻമയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം. 4
അഖിലർക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണ്ടു മയങ്ങി മനം
നില വിട്ടു നിവർന��
...
https://www.youtube.com/watch?v=0CsEZM4PB94
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ CATH LAB
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പുതുതായി തുടങ്ങിയ CATH LAB ന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=K2PAMvrZ80I