എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ. ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ . ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും.. എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
പുതുവര്‍ഷം കരുതലും ശക്തിയുമേകട്ടെ
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
ഈ ഭൂമിയില്‍ വിശ്വാസത്തെയും പ്രത്യാശയെയും പിന്ബലമാക്കുന്ന ജീവിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്
മനുഷ്യനാണ്. നേടുമ്പോഴും നഷ്ടപ്പെടുമ്പോഴും, വിജയിക്കുമ്പോഴും പരാജയപ്പെടുമ്പോഴും, വീഴുമ്പോഴും
എഴുന്നേല്ക്കുമ്പോഴും ഒക്കെ ഈ വിശ്വാസവും പ്രത്യാശയുമാണ് എന്നും മനുഷ്യനു താങ്ങും തണലുമാകുന്നത്.
വിശ്വാസത്തിന്റേതും പ്രത്യാശയുടേതുമായ ഈയൊരു മനോതലം ഈശ്വരന് മനുഷ്യന് നല്കിയിട്ടില്ലായിരുന്നുവെങ്കില്
ഒരുപക്ഷേ അവന് വീണിടത്തുനിന്നും എഴുന്നേല്ക്കാത്തവനായും പരാജയപ്പെട്ടിടത്തുനിന്നും വിജയിക്കത്തവനായും
നഷ്ടപ്പെട്ടിടത്തുനിന്നും നേടാത്തവനായും ഒക്കെ മാറുമായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യന് ജീവനുള്ളിടത്തോളം
വിശ്വാസമുള്ളവനായും കടപ്പെട്ടവനായും നന്ദിയുളളവനായും തീരേണ്ടത് സര്‍വേശ്വരനു മുന്നിലും ആ സര്‍വേശ്വരന്റെ
സ്വരൂപത്തെ നമുക്കു കാട്ടിത്തന്ന ഗുരുക്കന്മാര്ക്കു മുന്നിലുമാണ്.
പിണ്ഡനന്ദിയെന്ന ഒരു ചെറുകൃതിയില്‍ ഈ കടപ്പെടലിന്റെ പൊരുള്‍ ഗുരുദേവത്യൃപ്പാദങ്ങള് വെളിപ്പെടുത്തുന്നുണ്ട്
...
https://www.youtube.com/watch?v=t-aPbRJBLPc
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-450
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -58
EP -450 ON 08- OCT -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=V0Dck0dV4jI
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ ഓക്സിജൻ കോൺസെൻട്രേറ്റര് സമർപ്പണ ഉദ്ഘാടനം
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=8OD71Li3HCM
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ മൂന്നാം ദിവസം , കാർഷിക സമ്മേളനത്തിൽ വെള്ളായണി കേരള കാർഷിക സർവ്വകലാശാല പ്രൊഫസ്സർ ഡോ. ഹജിലാൽ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=TK_oRN15W9g
ഒഴിവാക്കാനാവാത്തതിനെ ഓര്‍ത്ത് സങ്കടപ്പെടരുത്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ,
പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്.
ജനനത്തില്‍ സന്തോഷിക്കുകയും ഭരണത്തില്‍ സങ്കടപ്പെടുകയും ചെയ്യുന്ന പ്രകൃതമാണ്
പൊതുവില്‍ മനുഷ്യര്ക്കെല്ലാമുള്ളത്. ജനനത്തെ ആഘോഷമാക്കുകയും മരണത്തെ
അനുശോചനമാക്കുകയും ചെയ്യുന്ന സ്വഭാവങ്ങള്‍ അതിന്റെ പ്രത്യക്ഷ സൂചനകളാണ്.
ജനനം എന്നതിനെ ആവിര്‍ഭാവങ്ങളുടെ ലക്ഷണമായും മരണം എന്നതിനെ
തിരോഭാവത്തിന്റെ ലക്ഷണമായിട്ടുമാണ് മനുഷ്യന് കാണുന്നത്.
ഇങ്ങനെ ജനനത്തെ ഒരു ജീവിതത്തിന്റെ തുടക്കമായും മരണത്തെ ഒരു ജീവിതത്തിന്റെ
ഒടുക്കമായും കാണുന്ന മനുഷ്യന്റെ പരമ്പരാഗതമായ കാണല്‍ രീതിയിലെ സത്യമില്ലായ്മയെ
തുറന്ന് കാണുവാന്‍ സാധാരണ നേത്രങ്ങള്‍കൊണ്ട് ആവുകയില്ല. അതുകൊണ്ടാണ് ഒരു മരണം
സംഭവിക്കുമ്പോള്‍ മനുഷ്യന് അലമുറയിട്ട് അവന്റെ സങ്കടത്തെ ഒഴുക്കിവിടുന്നത്.
ഓരോ മരണവും മനുഷ്യന് താങ്ങാനാവാതെ പോകുന്നത് തന്റെ വ്യക്തിഗതമായ
ഭൗതികസാഹചര്യങ്ങളെ അല്ലെങ്കില്‍ ലൗകികമായ തൃഷ്ണകളെ അതിനോടൊപ്പം ചേര്‍ത്ത്
വയ്ക്കുന്നതുകൊണ്ടാണ്. ഇങ്ങനെ, ഇതുവരെ കിട്ടിക്കൊണ്ടിരുന്നത് നിന്നുപോകുമല്ലോ,
ഉള്ളതൊക്കെ നഷ്ടപ്പെട്ടു പോ
...
https://www.youtube.com/watch?v=E_ZvWTY-jgQ
EP -01 ON 08-APRIL-2020 WEDNESDAY
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=fhEe4I4UpyA
ശിവഗിരി മഠത്തിൽ മുതിർന്നവർക്കുള്ള 'ബ്രഹ്മവിദ്യാ പഠന ക്ലാസ് '
ഏപ്രിൽ 25 മുതൽ മെയ് 9 വരെയും
അരുവിപ്പുറത്ത് 'മൗനവ്രതക്യാമ്പ്'
മെയ് 10 മുതൽ 17 വരെയും
നടത്തപ്പെടുന്ന വിവരം എല്ലാ ഗുരുഭക്തരെയും അറിയിച്ചുകൊള്ളുന്നു.
ഗുരുദേവ കൃതികൾ
ഗുരുദേവ ധർമ്മം
യോഗ
പ്രാണായാമം
...
https://www.youtube.com/watch?v=Aupwjlo6RlU
മഹാവ്യാധിക്കെതിരെ ഐക്യദീപം തെളിച്ച് ഗുരുദേവഭക്തർ
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഐക്യദീപത്തിൽ പങ്കുചേർന്ന് ശിവഗിരി മഠത്തിൽ നടന്ന ദീപാർപ്പണത്തിലും പരമാർത്ഥ പ്രാർത്ഥനയിലും പങ്കെടുത്ത എല്ലാ ഗുരുദേവ ഭക്തർക്കും മഹാഗുരുവിൻെറ അനുഗ്രഹപ്രാപ്തി ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=E7pjdRRrpjA