LBRY Block Explorer

LBRY Claims • ഒരു-നല്ല

5e46c2b415bc19f18a411e874ca4f592a55cc47f

Published By
Created On
29 May 2021 06:55:27 UTC
Transaction ID
Cost
Safe for Work
Free
Yes
ഒരു നല്ല മനുഷ്യനാകാനുള്ളു സാധനാപാഠം | SIVAGIRI TV
ഒരു നല്ല മനുഷ്യനാകാനുള്ളു സാധനാപാഠം
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്‌, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്‌

ശാന്തിയും ഭ്രദതയുമുള്ള ഒരു ജീവിതം ഉണ്ടാകണമെങ്കില്‍ ഒരുവന്‍ ഒരു നല്ല മനുഷ്യനായിത്തീര
ണം. “ഒരു നല്ല മനുഷ്യന്‍” എന്ന നിലയില്‍ ഒരാള്‍ രുപപ്പെടുന്നതിന്‌ വേണ്ടത്‌ എന്തെല്ലാമാണെന്നു
ചിന്തിച്ചിട്ടുണ്ടോ? ഒരു നല്ല ശാസ്ത്രജ്ഞനോ ഡോക്ടറോ എഞ്ചിനീയറോ അദ്ധ്യാപകനോ അഡ്വ
ക്കേറ്റോ ഒക്കെയാകാന്‍ എന്തൊക്കെയാണ്‌ വേണ്ടതെന്ന്‌ പലര്‍ക്കും അറിയാവുന്നതാണ്‌. വാസനയും
യോഗ്യതയും പരിചയവും വേണ്ട്രത നൈപുണ്യവുമുണ്ടെങ്കില്‍ ഒരാള്‍ക്ക്‌ ഏതു രംഗത്തും വിദഗ്ദ്ധനാ
യിത്തീരാനാവും. മിടുക്കും സാമര്‍ത്ഥ്യവും കൊണ്ട്‌ മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും ജയിച്ചു
ജയിച്ചു ഉന്നതാധികാരസ്ഥാനങ്ങളിലെത്തി ശോഭിക്കുന്നവരും ധാരാളമുണ്ട്‌.

എന്നാല്‍ ഒരാള്‍ക്ക്‌ ഇതുകൊണ്ടൊന്നും ഒരിക്കലും “ഒരു നല്ല മനുഷ്യനായി” രൂപപ്പെടുവാന്‍ സാധി
ക്കുകയില്ല. കാരണമെന്താണ്‌? വിദ്യാഭ്യാസയോഗ്യതക്കും സാമര്‍ത്ഥ്ൃത്തിനും ബുദ്ധിക്കും ധനത്തിനും
ബലത്തിനുമൊന്നുംതന്നെ വഴങ്ങാത്തതായ ചില ധാര്‍മ്മിക മൂല്യങ്ങളുടെ പരിമിതിയാണ്‌. സ്നേഹം,
സാഹോദര്യം, ത്യാഗം, സമഭാവന, സ്വാതന്ത്ര്യം, �
...
https://www.youtube.com/watch?v=NHew_d6wTgQ
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
ATHMO
Controlling
VIDEO
ATHMO
Controlling
VIDEO
LIVE
Controlling
VIDEO
Controlling
VIDEO
SIVAG
Controlling
VIDEO
PADHA
Controlling
VIDEO
ARIF
Controlling
VIDEO
THE E