SIVAGIRI WEEKLY ROUND UP 22-03-2020 ഓം ശ്രീനാരായണ പരമഗുരവേ നമഃ ? ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ് എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ. ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ . ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും.. WebSite: http://Sivagiri.TV Facebook: https://www.facebook.com/sivagirimutt... SUBSCRIBE : http://Subscribe.Sivagiri.TV ... https://www.youtube.com/watch?v=aPDPxE0R7-s
LIVE CLASS BY SREEMAD SANDRANANDA SWAMI
ശ്രീനാരായണ ധർമ്മം 67
'ഗുരുവിനെ അറിയാം' - EP- 276
ശ്രീനാരായണ ധർമ്മം
ഗുരുദേവ ഭക്തർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗുരുദേവ ധർമ്മങ്ങളെക്കുറിച്ചു വിവരിക്കുന്നു
.
EP -276 ON 08 -FEB- 2021
MONDAY.
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=QAr8ImI-QY4
ശരീരധര്മ്മം
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ് , ര്രീനാരായണധര്മ്മസംഘം ട്രസ്റ്റ്
ശരീരമെന്നത് ഭോഗത്തിനുള്ളതാണെന്നും അഥവാ സുഖാനുഭവത്തിനുള്ളതാണെന്നും മറ്റൊന്നിനെ തനിക്കു വേണ്ടുംവിധം ഉപയോഗപ്പെടുത്താനുള്ളതാണെന്നും ധരിച്ചുവെച്ചിരിക്കുന്ന ആധുനികരുടെ ഒരു സമൂഹത്തിലാണു ഇന്നു നമ്മള് ജീവിക്കുന്നത്. അതുകൊണ്ടാണ് ഏതൊരു വസ്തുവും ഏതൊരു വിഷയവും ഏതൊരു സാഹചര്യവും ഒരുവനെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ സുഖവുമായി സംബന്ധപ്പെട്ടതായിത്തീരുന്നത്.
ശരീരത്തിന്റെ സുഖമാണ് എന്റെ സുഖം എന്ന ധാരണയാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. നമ്മുടെ പഠനവും ചിന്തയും തൊഴിലും സംവാദവും സംസര്ഗ്ലവുമെല്ലാം ഈ ധാരണയുമായി കൂടിക്കുഴഞ്ഞു കിടക്കുകയാണ്. വാസ്തവത്തില് ഈ ശരീരമെന്നത് ഭോഗത്തിനായിട്ടുള്ളതല്ല മറിച്ച് ലോകസംഗ്രഹപ്രവര്ത്തനം ചെയ്യുന്നതിനായിട്ടുള്ളതാണ്. പരോപകാരപരതയ്ക്കുള്ളതാണ്. ത്യാഗമനുഷ്ഠിക്കുവാനുള്ളതാണ്.
ലാഭേച്ഛ കൂടാതെ കര്മ്മം ചെയ്യുവാനുള്ളതാണ്. സ്നേഹത്തിന്റെ ഇരിപ്പിടമാകാനുള്ളതാണ്. സ്വഹിതത്തെ പരഹിതവുമായി ഇണക്കിയെടുക്കാനുള്ളതാ ണ്. അറിവിന്റെ പ്രകാശം വിതറുന്ന ഒരു കൂടാരമായി നില്ക്കാനുള്ളതാണ്. ഇപ്പറഞ്ഞവയെയെ
...
https://www.youtube.com/watch?v=Y05i02KzMT0
#Sivagiri #News #Guru #Siva
PADHADHYANAMADHURIMA - EP 18 | Sivagiri TV | എന്താണ് സുഖം? | What is comfort?
Sree Narayana Dharma Sangam Trust General Secretary Srimad Sandrananda Swamy Special Event for Public Discussion on Gurudarshans and Guru Works MAHAGURUVINE ADUTHARIYAN .All interested devotees are warmly welcomed to this event.
PADHADHYANAMADHURIMA
'Padadhyanamadhurima', a special program that evokes the greatness of language
on Sivagiri TV Presented by Sreenarayana Dharmasangham Trust member Srimad Avyayananda Swamy.The program focuses on the literary and poetic fields and helps to get acquainted with them.
ഭാഷാമധുരം പകരുന്ന 'പദധ്യാനമധുരിമ'
ഭാഷയുടെ മാഹാത്മ്യം വിളിച്ചോതുന്ന പ്രത്യേക പരിപാടി
'പദധ്യാനമധുരിമ' ശിവഗിരി ടീവിയിൽ...
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം
ശ്രീമദ് അവ്യയാനന്ദ സ്വാമികൾ അവതരിപ്പിക്കുന്ന
ഈ പരിപാടി സാഹിത്യ-കവിതാ മേഖലകളെ കൂടുതൽ
അടുത്തറിയാൻ സഹായിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=t0iK9R6-Yjk
'പദധ്യാനമധുരിമ' - EP 28
ഭാഷാമധുരം പകരുന്ന 'പദധ്യാനമധുരിമ'
ഭാഷയുടെ മാഹാത്മ്യം വിളിച്ചോതുന്ന പ്രത്യേക പരിപാടി
'പദധ്യാനമധുരിമ' ശിവഗിരി ടീവിയിൽ...
Sreenarayana Dharmasangham Trust Member, Srimad Avyayananda Swamy presents the program. This program helps to get acquainted with the fields of literature and poetry.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം, ശ്രീമദ് അവ്യയാനന്ദ സ്വാമികൾ അവതരിപ്പിക്കുന്ന പരിപാടി. ഈ പരിപാടി സാഹിത്യ-കവിതാ മേഖലകളെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=I2AvBTe_vAo
പിന്നീട് സങ്കടം വരാതിരിക്കാൻ
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ.
( പ്രസിഡന്റ്, ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് )
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=2DEcf4_Kffk
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP-462
ഗുരുകൃതി 'ദർശനമാല ' - വ്യാഖ്യാനം EP -70
EP -462 ON 28- OCT -2021
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=jg4EWMSIrAc
Sivagiri TV Live Stream
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=CdwsA39zQrA
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരി മഠത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെ 9 ദിവസങ്ങളിലായി സംഗീതാർച്ചന
സംഘടിപ്പിച്ചിരുന്നു.
നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസം ശാരദാസന്നിധിയിൽ നടക്കുന്ന ഗുരുദേവകൃതികളുടെ സംഗീതക്കച്ചേരിയുടെ ദൃശ്യങ്ങൾ...
വോക്കൽ - ജയകലാ സനൽകുമാർ.
വയലിൻ - വൃന്ദാ വർമ്മ.
മൃദംഗം - തിരുവനന്തപുരം ഹരിഹരൻ..
ഘടം - ഇരണിയൽ സുബ്രഹ്മണ്യ ശർമ്മ.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=AXYI3EZweWo