വിവാഹ പൂർവ്വ ബോധവത്കരണ ക്യാമ്പ് ശിവഗിരിമഠത്തിൽ | Sivagiri TV
കുടുംബത്തിൽ എങ്ങനെ പെരുമാറണം ?
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിക്കുന്ന 'വിവാഹപൂർവ്വ ബോധവത്കരണ ക്യാമ്പി'ൽ കുടുംബ ബന്ധങ്ങളിൽ ആവശ്യം ഉണ്ടാകേണ്ട അവബോധത്തെപ്പറ്റിയും പരസ്പര ധാരണകളെപ്പറ്റിയും ശ്രീമതി സൂര്യപ്രഭ വിശദീകരിക്കുന്നു.
നല്ല നേരത്തെ ഇല്ലാതാക്കരുത്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
പ്രസിഡന്റ്, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ്
പലതരത്തിലും വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമൊക്കെയുള്ള ബലൂണുകള്‍ കുഞ്ഞുങ്ങളെ
വളരെ വേഗമാകര്ഷിക്കുന്ന ഒന്നാണ്. എന്നാല്‍ കാറ്റില്ലാത്തവയാണ് അവയെങ്കില്‍ ഒരു കുഞ്ഞിനെയും
അതു ആകര്‍ഷിക്കുകയില്ല. ഈ ബലൂണുകളില്‍ തേച്ചുവെച്ചിരിക്കുന്ന ചായങ്ങളും വരച്ചുവച്ചിരിക്കുന്ന
ചിത്രങ്ങളും പറത്തിക്കളിക്കാമെന്ന സൗകര്യങ്ങളുമൊക്കെയാണു കുട്ടികളെ അതിലേക്കാകര്ഷിക്കുന്നത്.
എന്നാല്‍ ഈ ബലൂണുകളെ തനിക്കിഷ്ടപ്പെട്ടതാക്കി നിലനിറുത്തുന്നതിനു പിന്നില്‍ അതിനുള്ളില്‍
ഊതി നിറച്ചുവെച്ചിരിക്കുന്ന വായുവാണെന്ന വാസ്തവികതയെ മനസ്സിലാക്കാനുള്ള പാകത കുഞ്ഞിനു
കൈവന്നിട്ടില്ല. അതിനാല്‍ അവന് ആ കളിവസ്തു സത്യമാണെന്നു കരുതിയാണ് കളികളിലേര്‍പ്പെടുന്ന
ത്. എന്നാല്‍ ആ കളികള്‍ക്കിടയില്‍ അതൊന്നു പൊട്ടിപ്പോവുകയാണെങ്കില്‍ അവന് കരയാന്‍ തുടങ്ങും.
കാറ്റുപോയി ചുരുങ്ങിയ ബലൂണിന്റെ പൊട്ടിപ്പോയ തോലിനെ പിന്നീട് അവന് ഇഷ്ടപ്പെടുകയേയില്ല.
ഇങ്ങനെ കുട്ടികള്‍ക്ക് കളിക്കാനും അവരെ വേഗം ആകര്‍ഷിക്കാനും മുതിര്‍ന്നവര്‍ വാങ്ങിക്കൊടുക്കുന്ന
ബലൂണ്‍
...
https://www.youtube.com/watch?v=_zfUUNX4AEE
Sivagiri Weekly News Roundup - 14 FEBRUARY - 2021
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ ...
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും....
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=kCEHPDG7kig
LIVE CLASS BY SREEMAD SANDRANANDA SWAMI
കൃതി - ദിവ്യശ്രീ ബോധാനന്ദസ്വാമികൾ എഴുതിയ
'ധ്യാനത്തിലെൻറ്റെ ഹൃദയം ലയമാർന്നിടട്ടെ' - EP 03
'ഗുരുവിനെ അറിയാം' - EP-348
EP -348 ON 12 - MAY - 2021
TUESDAY
TIME - 7.00 PM - 7.30 PM.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിഞ്ഞിരുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ആരംഭിച്ച തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=GYEeoEeXkBg
നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ ?
' ആരോഗ്യം' EP - 46
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പരമ്പര ' ആരോഗ്യം'.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർ
Dr അജയകുമാർ, സാധാരണയായി ഹൃദയത്തിന് കണ്ടുവരുന്ന രോഗാവസ്ഥകളെക്കുറിച്ചും പ്രധാന ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=jfn6_UmtXXg
165 -ാം മത് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചതയദിനത്തിൽ വൈകുന്നേരം ശിവഗിരി മഠത്തിൽ നിന്ന് ആരംഭിച്ച ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥത്തോടൊപ്പമുള്ള വർണശബളമായ ഘോഷയാത്രയുടെ പ്രസക്ത ഭാഗങ്ങൾ...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=gHmMc-Mii9M
Live class by sandranandha swami
'ഗുരുവിനെ അറിയാം' - EP-56
ആത്മോപദേശശതകം - 04
EP -56 ON 11- JUNE--2020
THURSDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=W2TNaoCbKqI
SIVAGIRI TV LIVE | ശിവഗിരി ടി വി ലൈവ് | SIVAGIRI TV
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
SIVAGIRI TV LIVE
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE: http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=OvFRZeJl0ks