GURU PUSHPANJALI - EP 21
ഗുരുപുഷ്പാഞ്ജലി - 21
LIVE CLASS BY SREEMAD SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 183
ഗുരുദേവനെ പൂജിക്കാനുള്ള മന്ത്രങ്ങളുടെ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.
EP -183 ON 24 - OCT - 2020
SATURDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=4RCexqm_0x8
"ജീവിത വിജയത്തിന് ഞാൻ സ്വീകരിച്ച മാർഗം " - ശിഖ സുരേന്ദ്രൻ IAS
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ ഏഴാം ദിവസം , വിദ്യാഭ്യാസ സമ്മേളനത്തിൽ, കൊല്ലം സബ് കളക്ടർ
Ms. ശിഖാ സുരേന്ദ്രൻ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=dqia0sEiRlw
ഗുരുദർശനം - EP - 09 - പ്രപഞ്ചം ശൂന്യമോ?
'ദർശനമാല' എന്ന ഗുരുകൃതിയുടെ വ്യാഖ്യാനം ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=qPfd4y-XPsc
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമത് സാന്ദ്രാനന്ദ സ്വാമികൾ അരുവിപ്പുറം ശിവ ക്ഷേത്രത്തിൽ നടത്തിയ ആത്മീയ പഠന ക്ലാസ്സിന്റെ പ്രസക്ത ഭാഗങ്ങൾ ....ഭാഗം -1
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=GsCuzA5_Q64
പൂജനീയ ബ്രഹ്മശ്രീ പ്രകാശാനന്ദ സ്വാമികളുടെ സമാധിയിൽ അനുശോചനമറിയിച്ച് SNDP യോഗം ദേവസ്വം സെക്രട്ടറി
ശ്രീ അരയക്കണ്ടി സന്തോഷ് ശിവഗിരി മഠം സന്ദർശിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്
ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ , സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=VjVHuCkRB14