#BBMS2UnCut ##BBMS2ViralCut #Somadas #TharapathamChethoharam Song from Ganamela Stageshow Asianet Idea star singer Fame Somadas Live show..
ഇത് ഒരു ലൈവ് ഷോയുടെ റെക്കോർഡിങ് ആണ്.. സൗണ്ട് മിക്സിങ്ങിലോ മറ്റുതകരാറുകൾ കൊണ്ടോ റെക്കോർഡിങ് വോയ്സിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതു ദയവായി ക്ഷമിക്കുക.. ഒരു മൊബൈൽ inbuilt സ്പീക്കർസ് വഴി സൗണ്ട് ക്വാളിറ്റി കിട്ടാനിടയില്ല.. ഹെഡ്ഫോണിലോ ഹോംതീയേറ്റർ പോലുള്ള ഓഡിയോ സിസ്റ്റത്തിലോ മികച്ച ക്വാളിറ്റിയിൽ കേൾക്കാൻ ശ്രമിക്കുമല്ലോ .. താങ്ക്സ് ഫോർ വാച്ചിങ്
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്കാന്
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ്
സുഗതമീ നാളില്‍ ലലല ലലലാ
പ്രണയശലഭങ്ങള്‍ ലലല ലലലാ
അണയുമോ രാഗദൂതുമായ്
വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്കാന്
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
സഫലമീ നേരം ലലല ലലലാ
ഹൃദയവീണകളില്‍ ലലല ലലലാ
ഉണരുമോ പ്രേമകാവ്യമായ്
സഫലമീ നേരം ആ ആ ആ ��
...
https://www.youtube.com/watch?v=dTZA_csmENA
#ayodhya യിൽ മോദിക്ക് എന്തുകാര്യം ? #yuvrajgokul ന്റെ മറുപടിയോടെ ഇടവേള വേണമെന്ന് സ്മൃതി പരുത്തികാട് #reporter
...
https://www.youtube.com/watch?v=q1uKWq7Mjj4
Kummanam Rajasekharan ബിജെപി പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണൂന്നു
...
https://www.youtube.com/watch?v=BSJHTQIYPTk