എങ്ങനെയാണ് വർഗങ്ങളില്ലാത്ത കാലത്ത് നിന്ന് അടിമത്തത്തിലേക്ക് മാറിയത്? | Distinct Thoughts | P Rajeev
'തോറ്റിട്ടില്ല, തോറ്റിട്ടില്ല വിദ്യാർത്ഥി വർഗ്ഗം തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല' പലരും ഇങ്ങനെ വിളിക്കുന്നത് കേൾക്കാം, യഥാർത്ഥത്തിൽ വിദ്യാർത്ഥി വർഗമാണോ? എന്താണ് വർഗ്ഗം ? എങ്ങനെയാണ് വർഗങ്ങളില്ലാത്ത കാലത്ത് നിന്ന് അടിമത്തത്തിലേക്ക് മാറിയത്? വർഗ്ഗവും മാറ്റവും
"സവർക്കറും ഹിന്ദു മിത്തും" ഇന്ത്യാചരിത്രവും ഹിന്ദുത്വ വർഗീയതയും എപ്പിസോഡ് 45: സ. കെ എൻ ഗണേശ് സംസാരിക്കുന്നു.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=nuOWOQ1h3QM
ഒരു ജനതയുടെ സാമാന്യബോധത്തെയും അവശ്യം വേണ്ട മനുഷ്യത്വത്തെയും വെല്ലുവിളിക്കുന്ന രീതിയിലാണ് അസുഖബാധിതനായ സ. കോടിയേരി ബാലകൃഷ്ണൻ്റെ കാര്യത്തിൽ മാധ്യമങ്ങൾ വാർത്തകൾ നൽകിയത്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത രീതിയിൽ ആക്രമണം സംഘടിപ്പിക്കാനാണ് പത്ര ദൃശ്യമാധ്യമങ്ങൾ ഈ വിഷയത്തെ ഉപയോഗിച്ചത്.
...
https://www.youtube.com/watch?v=5HIA0FlGSbU
കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിന്റെ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ 2022 ജൂണ്‍ മാസത്തില്‍ കോട്ടയം ജില്ലയിലെ മറവന്തുരുത്ത് ഗ്രാമത്തില്‍ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാര്‍ച്ച് മാസത്തില്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളില്‍ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചിരുന്നു. ലണ്ടനിൽ നടക്കുന്ന ലോക ട്രാവൽ മാർക്കറ്റില്‍ വെച്ച് ടൂറിസം വകുപ്പ് മന്ത്രി സ. പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=jAnd9JNMi8M
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷന്റെ 6-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സംസാരിക്കുന്നു.
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=zz4HtME4ivI
പുതുക്കിയ ബജറ്റിന്മേലുള്ള പൊതു ചർച്ചയിൽ സ. എം എം മണി സംസാരിക്കുന്നു
#MMMani #KeralaLegislativeAssembly #Kerala
For more videos, subscribe to CPIM Kerala : https://bit.ly/cpimkerala
Follow the CPIM Kerala on
▶️Facebook : https://www.facebook.com/CPIMKerala
▶️Twitter : https://twitter.com/CPIMKerala
▶️Instagram : https://www.instagram.com/CPIMKerala
▶️Dailyhunt : https://profile.dailyhunt.in/cpimkerala
▶️ShareChat: https://sharechat.com/profile/cpimkerala
▶️Telegram: https://t.me/CPIMKerala
...
https://www.youtube.com/watch?v=Z3IUO3ylHhg