LBRY Block Explorer

LBRY Claims • ദേവീസ്തവം

3c2f139934bef42ce52ea463b2515f0df427d04a

Published By
Created On
1 Sep 2021 04:47:31 UTC
Transaction ID
Cost
Safe for Work
Free
Yes
ദേവീസ്തവം - വ്യാഖ്യാനം EP - 01| DEVEESTHAVAM - 01 | Sivagiri TV
ദേവീസ്തവം - വ്യാഖ്യാനം EP - 01

1887 - 97 കാലഘട്ടത്തിൽ ഗുരുദേവനാൽ എഴുതപ്പെട്ട ദേവീസ്തോത്രം 'ദേവീസ്തവം'
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും കുന്നുംപാറ ശ്രീസുബ്രഹ്മണ്യം ക്ഷേത്ര സെക്രട്ടറിയുമായ
ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ അർത്ഥസഹിതം വ്യാഖ്യാനിക്കുന്നു.


തെഴുമേനി നിന്നവയവങ്ങളൂഴിന്നു മുന്‍
മൊഴിയുന്നതെന്നിനി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍ –
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ

ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും
കുതികൊണ്ടു ചാടിവലയാതെകണ്ടങ്ങു നിന്‍
പദതാരടുത്തു പദമൂന്നി പൊന്നിന്‍കനീ!

കണികാണുമിക്കനകമൊടു കാര്‍വേണി മണ്‍-
പണി കാനല്‍നീരുനികരെന്നു പാടുന്നിതാ
പിണിയാറുമാറു പിരിയാതെ പേണുന്ന നിന്‍-
മണിമേനിതന്നിലണയുന്നതിന്നൂതു നീ

ധുനിചുടുമയ്യനു തുണയ്ക്കു തോന്നുന്ന നീ
മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും
പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി-
ന്നിനമെന്നതും നിലയിലൂതി നിന്നീടു നീ!

ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ

കമരും ചെവിക്കുമത�
...
https://www.youtube.com/watch?v=5CB1Pt1ldlQ
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
SIVAG
Controlling
VIDEO
WORLD
VIDEO
'ഗ
Controlling
VIDEO
SIVAG
Controlling
VIDEO
Controlling
VIDEO
DHYAN
Controlling
VIDEO
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG