പൊന്നിൻ ചിങ്ങനാളിൽ കേന്ദ്രമന്ത്രി ശിവഗിരിയിൽ ... | Sivagiri TV
മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം ഒന്നിന് (2019 ഓഗസ്റ്റ് 17 ) കേന്ദ്രമന്ത്രി വി മുരളീധരൻ ശിവഗിരി മഠവും ശ്രീനാരായണ ഗുരു സമാധി മന്ദിരവും സന്ദർശിച്ചു. ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ഖജാൻജി ശ്രീമദ് ശാരദാനന്ദ സ്വാമികളും മറ്റ് ഭാരവാഹികളും ചേർന്ന് കേന്ദ്ര മന്ത്രിയെ സ്വീകരിച്ചു. SUBSCRIBE : http://bit.ly/SivagiriTV | ... https://www.youtube.com/watch?v=cV8sncusZhA
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവരാത്രി ദിനത്തിൽ
'പ്രളയം പരസ്പര സഹായത്തിന്റെ പ്രകാശം' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ ആലുവ മഠാധിപതി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ പ്രഭാഷണം നടത്തുന്നു...
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=XsSuGR0SIPE
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഓഫ് നഴ്സിംഗ് ഫെലിസിറ്റേഷൻ ചടങ്ങിൽ മുൻ ഡി ജി പി ശ്രീ ഡോ . അലക്സാണ്ടർ ജേക്കബ് ഐ പി എസ് ന്റെ സംഭാഷണം
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=pzYfoQ6PXrc
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=cE6weHznAU4
വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് മുന്നോടിയായി മഹാനവമി ദിനത്തിൽ ശിവഗിരി മഠത്തിൽ നടന്ന വിശേഷാൽ പൂജയുടെ പ്രസക്ത ദൃശ്യങ്ങൾ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=hld24pv74Qc
LIVE CLASS BY SANDRANANDA SWAMI
'ഗുരുവിനെ അറിയാം' - EP- 143
ആത്മോപദേശശതകം - 90
EP -143 ON 12-SEPT- 2020
SATURDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Z-AwJe4BaD4
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=KtC3ZdjfwTE