88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ രണ്ടാം ദിവസം , ശുചിത്വ - ആരോഗ്യ സമ്മേളനത്തിൽ പ്രശസ്ത ഹോമിയോ ഡോക്ടറും, സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾക്ക് ഉപകാരപ്രദമായതും ആരോഗ്യകരവുമായ അറിവുകൾ പകർന്നുകൊടുക്കുന്നതിലൂടെ പ്രസിദ്ധിയാർജ്ജിച്ച ഡോ. രാജേഷ് കുമാർ നടത്തുന്ന പ്രഭാഷണം.
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=gYd4nkk4Oc8
#Sivagiri #Mutt #Sivagiri #TV
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Dl8Pgl4KapA
കേരള സർവ്വകലാശാലയുടെ അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അരുവിപ്പുറത്ത് വച്ച് നടന്ന ശ്രീനാരായണ സാഹിത്യ ക്യാമ്പിലെ ഒന്നാം ദിവസം നടന്ന 'സീതയുടെ വിചാരലോകങ്ങൾ' എന്ന പ്രഭാഷണത്തിൽ ശ്രീ കെ ഇ എൻ സംസാരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=Y22EfqouuCU
SIVAGIRI TV LIVE | ശിവഗിരി ടി വി ലൈവ് | SIVAGIRI TV
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
SIVAGIRI TV LIVE
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE: http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=D1OvoWXE_Rw

https://www.youtube.com/watch?v=W-xfpmNvPBU
ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ പഠിക്കാൻ വേണ്ടത് എന്ത് ?
ഗുരുദർശനം - EP - 01
'ദർശനമാല' എന്ന ഗുരുകൃതിയുടെ വ്യാഖ്യാനം ഗുരുദർശനത്തിന്റെ പശ്ചാത്തലത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികൾ വിശദീകരിക്കുന്നു.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=WRlX9olSBRY
Sivagiri TV Live Stream
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=IvW_XGKKEmM
Live class by Sreemadh Sandrananda Swami
'ഗുരുവിനെ അറിയാം' - EP- 129
ആത്മോപദേശശതകം - 77
EP -129 ON 26- AUGUST- 2020
WEDNESDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=qwEN36DugfM