വീട് ഇനി സ്വപ്നമല്ല. യാഥാര്‍ത്ഥ്യമാക്കാനായി അപേക്ഷിക്കുക.Life mission online application
Apply for life mission home and land scheme. കേരളത്തിലെ ഭുരഹിത ഭവന രഹിതര്‍ക്ക് വീടും ഭുമിയും നല്കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക്. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കുന്നതിന് 40 രൂപയാണ് സര്‍വ്വീസ് ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : https://lifemission.kerala.gov.in/ml/article/890 അപേക്ഷിക്കുന്ന വെബ് സൈറ്റ് : http://www.life2020.kerala.gov.in/
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
9, 10 ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരയവർക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി നവംബർ 30.
+1 മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന, ഭിന്ന ശേഷിക്കാരായവർക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31.
അപേക്ഷ അയയ്ക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തുക.
akshaya kendram
akshaya centre
akshaya centre services
akshaya common service centre
akshaya info channel
akshaya malayalam news
akshaya online news
online service news
#akshayainfochannel
#november
#december
...
https://www.youtube.com/watch?v=31MBlRolIVw
അക്ഷയ ഇ കേന്ദ്രത്തിലെ ലോൺ ബസാർ പരിചയപ്പെടാം
#loan #homeloan #loanbazar
housing loan
home loan vehicle loan
gold loan
business loan
personal loan
all type of loans through akshaya
...
https://www.youtube.com/watch?v=2sBccD6ZruI
വീടുപണിയും മുമ്പ് അക്ഷയയില്‍ പോകണോ? എന്തിന്?. വീടു പണിയുന്നതിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങളും ബാങ്ക് ലോണ്‍, പഞ്ചായത്ത് അനുമതി തുടങ്ങിയവ നേടുന്നതിന് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത് അക്ഷയ കേന്ദ്രത്തിലൂടെയാണ്. കൈവശഅവകാശം, ബാധ്യത തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്ഷയയിലൂടെ അപേക്ഷിക്കാം.
Possession Certificate, Encumbrance Certificate, Possession and Non Attachemnt etc
...
https://www.youtube.com/watch?v=TueHgPOFiDw
Become a Freelancer and earn more than 25000 permonth. Just use your skills.whatever it may be. You can earn by making jokes too.
truelancer.com
one of the best sites for Indian freelancers which have easy payment systems.
...
https://www.youtube.com/watch?v=710Xo32N-Cg
ആധാരങ്ങളുടെ പകർപ്പ് ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെ
ആധാരങ്ങളുടെ പകർപ്പ് ഇനി അക്ഷയ കേന്ദ്രങ്ങളിലൂടെ എടുക്കാം.
വിലയാധാരം ധനനിശ്ചയ ആധാരം തുടങ്ങിയ പ്രമാണങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയിരിക്കുന്നു .
ഇനി ആധാരത്തിന്റെ അല്ലെങ്കിൽ പ്രമാണത്തിന്റെ പകർപ്പ് എടുക്കുവാൻ അക്ഷയ കേന്ദ്രത്തിൽ ചെന്നാൽ മാത്രം മതി . 2023 നവംബർ ഒന്നു മുതൽ ഇത് ആരംഭിച്ചിരിക്കുന്നു
#akshayacentre
#documents
#landregistration
how to get a copy of land registration document
duplicate copy of land documents
akshaya info channel
Malayalam YouTube channel
...
https://www.youtube.com/watch?v=2F43bUzCmYU
ആരാണീ വനിത? club house ഐക്കൺ ആയി കാണിച്ചിരിക്കുന്ന ഈ വനിതയാണ് Druekataoka
#clubhouse
#shorts
#druejataoks
...
https://www.youtube.com/watch?v=4rxr5WjRtew
സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്:
അപേക്ഷ 18-10-2023 വരെ
.
സിബിഎസ്ഇ 2 വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സ്കോളർഷിപ്പ് തുക : പ്രതിമാസം 500 രൂപ
കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്.
കുടുംബത്തിലെ ഒറ്റ പെൺകുട്ടി ആയിരിക്കുകയും , സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷയിൽ ആദ്യത്തെ അഞ്ചു വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെ വിജയം നേടുകയും, 11, 12 ക്ലാസുകളിൽ ഇപ്പോൾ പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്നവർ ആകണം
കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കുന്നതിന് പതിനൊന്നാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ള വർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
?
ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ തടസ്സമില്ല
ഓണലൈനായി അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി : 18-10-2023
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ
https://www.cbse.gov.in/cbsenew/scholar.html
akshayainfochannel
...
https://www.youtube.com/watch?v=iFEqsdlBgME
അസംഘടിതമേഖലയിൽ ജോലി ചെയ്യുന്ന നാല്പത്തിഏഴ് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണം 2021 ആഗസ്റ്റ് മാസം 25-ാം തിയതി മുതൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടു കൂടി രാജ്യത്തെ മുഴുവൻ കോമൺ സർവ്വീസ് സെൻൻ്ററുകളിൽ (CSC ) കൂടി ആരംഭിക്കുകയാണ്. കേരളത്തിൽ അക്ഷയ കേന്ദ്രങ്ങൾ എല്ലാം csc കൾ ആണ്
ആധാർ കാർഡുപോലെ പ്രധാന്യമുള്ള ഈ കാർഡ് കേരളത്തിലെ മുഴുവൻ അസംഘടിതമേഖലയിലെ വ്യക്തികളും ഈ കാർഡ് കരസ്ഥമാക്കേണ്ടതുണ്ട്.
ഈ കാർഡുപയോഗിച്ചാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ ഗവൺമെൻറുകൾ ലഭ്യമാക്കുക.
ഈ കാർഡുകൾ ആർക്കൊക്കെ ഏടുക്കണം എന്നതിൻ്റെ കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
*ആരാണ് അസംഘടിത തൊഴിലാളികൾ?*
• ഇന്ത്യയിൽ അസംഘടിത മേഖലയിൽ 43.7 കോടി തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
• അസംഘടിത തൊഴിലാളികളുടെ ചില *ഉദാഹരണങ്ങൾ :*
*ചെറുകിട, നാമമാത്ര കർഷകർ
*കാർഷിക തൊഴിലാളികൾ
*മത്സ്യത്തൊഴിലാളികൾ
*മൃഗസംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
*ബീഡി റോളിംഗ്
*ലേബലിംഗും പാക്കിംഗും
*കെട്ടിട, നിർമാണ തൊഴിലാളികൾ
*തുകൽ തൊഴിലാളികൾ
*നെയ്ത്തുകാർ
*ആശാരിമാർ
*ഉപ്പ് തൊഴിലാളികൾ
*ഇഷ്ടിക ചൂളകളിലും കല്ല് ക്വാറികളിലുമുള്ള തൊഴിലാളികൾ
*മില്ലുകളിലെ തൊഴിലാളികൾ
*മിഡ് വൈഫുകൾ ,
*വീട്ടുജോലിക്കാർ
*ബാർബർമാർ
*പച്ചക്കറി, പഴം കച്ചവടക്കാർ
* ന്യൂസ് പേപ്പർ വെണ്ടർമാർ
*റിക്ഷാ വലിക്കുന്നവർ
*ഓട്ടോ ഡ്രൈവർമാർ
*സെറികൾച്ചർ തൊഴിലാളികൾ, മരപ്പണിക്കാർ
*ടാറിങ്ങ് തൊഴിലാളികൾ
*പൊതു സേവന കേന്ദ്രങ്ങൾ നടത്തുന്നവരും ജോലിക്കാരും
*വീട്ടുജോലിക്കാർ
*തെരുവ് കച്ചവടക്കാർ
*എം എൻ ജി ആർ ജി എ തൊഴിലാളികൾ
*ആശാ വർക്കർമാർ
*പാൽ പകരുന്ന കർഷകർ
*കുടിയേറ്റ തൊഴിലാളികൾ
നിങ്ങൾ ഒരു അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളിയാണോ? എങ്കിൽ ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന ഈ കാർഡ് നിങ്ങൾക്ക് വളരെ ആവശ്യമാണ്.
#akshaya
#shorts
#eshram
akshayavlog.blogspot.com
akshaya news
...
https://www.youtube.com/watch?v=Pj1DgJW0PQw