വെറും മൂന്ന് മിനിറ്റ് കൊണ്ട് ചിത്രം വരയ്ക്കുന്ന ഈ അനുഗ്രഹീത കലാകാരൻ നൗഷാദ് ഇത്തരം കഴിവുള്ളവരെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യണ്ടത്
https://www.youtube.com/watch?v=NVVFT0OF0-o
ശ്രീ #പിണറായി #വിജയൻ അവറുകളോട് ഒരു അമ്മയുടെ അപേക്ഷ..
എന്റെ പേര് വിജേഷ് , കോഴിക്കോട്.
എന്റെ മോൾ ഭദ്രയെ ( 3 വയസ്സ് 8മാസം പ്രായം), ഞാനും എന്റെ ഭാര്യ ഷാനയും 01/09/2017 ന് ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് അവൾക്ക് ഷുഗറാണെന്ന് അറിയാൻ കഴിഞ്ഞത് (530). ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം അന്നുതന്നെ 15 ദിവസത്തേക്ക് അഡ്മിറ്റായി. ദിവസവും 4 നേരം (ചിലപ്പോൾ 6 നേരം ) ബ്ലഡ് കുത്തിയെടുത്ത് ചെക്ക് ചെയ്യണം, മാത്രമല്ല ജീവിതകാലം മുഴുവൻ ഇൻസുലിൻ എടുക്കണം എന്ന് മാത്രമാണ് എല്ലാ ഡോക്ടർമാരുടെയും നിർദ്ദേശം. ഒരാഴ്ച്ചക്ക് മുമ്പ് (20/08/2017) എന്റെ ചില സുഹൃത്തുക്കളുടെ നിർദ്ദേശ പ്രകാരമാണ് ഞങ്ങൾ മോഹനൻ വൈദ്യരെ കൊയിലാണ്ടിയിൽ ചികിത്സക്കായി കാണിക്കാൻ കൊണ്ടുപോയത്. അദ്ദേഹം കണ്ട ഉടനെ പറഞ്ഞത് ഇൻസുലിൻ എടുത്തില്ലായിരുന്നെങ്കിൽ ഒരു ഡോസ് മരുന്ന് കൊണ്ട് ഷുഗർ മാറ്റാം എന്നായിരുന്നു. രണ്ടാഴ്ച്ച ഇൻസുലിൻ എടുത്തത് കൊണ്ട് കുറച്ച് ദിവസത്തേക്ക് മരുന്ന് കഴിക്കണമെന്നായിരുന്നു. മാത്രമല്ല വിഷ രഹിതമായ ഭക്ഷണം കഴിച്ചാൽ മാത്രമേ ഏത് അസുഖവും ഭേദമാവൂ എന്നാണ്. മോഹനൻ വൈദ്യരുടെ മരുന്ന് കഴിച്ച് മൂന്ന് ദിവസം കൊണ്ട് തന്നെ എന്റെ മോൾടെ ഷുഗർ മാറി എന്നത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.!!! ഇൻസുലിൻ പിന്നീട് എടുത്തിട്ടില്ല.
പക്ഷേ 26/09/2017 ന് മോഹനൻ വൈദ്യരെ കാണുവാൻ ചെന്നപ്പോൾ അദ്ദേഹം ഇനി ചികിത്സിക്കുന്നില്ല എന്ന വിവരമാണ് ലഭിച്ചത്. നിയമപരമായി അദ്ദേഹത്തിന് ചികിത്സിക്കാൻ പാടില്ലത്രെ!
എന്റെ മകളുടെ ഷുഗർ മാറുവാൻ ഒരാഴ്ച്ച കൂടി തുടർച്ചയായി മരുന്ന് കഴിക്കേണ്ടതുണ്ട്.
ഇദ്ദേഹത്തിന്റെ ചികിത്സയിലൂടെ എന്റെ മോളെ പോലെ കുറേ പാവങ്ങളുടെ അസുഖം മാറിയിട്ടുണ്ട് ,അദ്ദേഹത്തിന്റെ അറിവുകൾ സാധാരണ ജനങ്ങൾക്കു ലഭിക്കാതെ പോകരുത് .ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരെ നടത്തുന്ന ദ്രോഹ നടപടികൾ നിർത്താൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സർ നേരിട്ട് ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു .അങ്ങയ്ക്കു മാത്രമേ ഇതിൽ ഒരു പരിഹാരം കാണുവാൻ കഴിയുകയുള്ളു...
മോഹനൻ വൈദ്യരുടെ തുടർ ചികിത്സ ലഭിക്കുവാൻ ആയിരങ്ങൾ കാത്തിരിക്കുന്ന ഈ അവസരത്തിൽ എനിക്ക് ഒന്നേ പറയാനുള്ളു... അദ്ദേഹത്തെ പോലുള്ളവരെ സംരക്ഷിക്കുവാനും ചികിത്സ ചെയ്യുവാനുള്ള അവസരം ഉണ്ടാക്കിത്തരുവാനും നമ്മുടെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വേണ്ട സഹായസഹകരണങ്ങൾ ലഭ്യമാക്കിത്തരണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു
എന്ന്
വിജേഷ്.ടി.ആർ
ഷാന. സി. ഡി
https://www.youtube.com/watch?v=tYqP3MQuZBs
കമ്മ്യുണിസ്റ്റ് അധികാരത്തിൽ ഉള്ളത് കേരളത്തിന്റെ രക്ഷക്കാണെന്നുള്ളത് അന്തമായി വിശ്വസിച്ചപ്പോൾ അസത്യമായ കമ്മ്യുണിസ്റ്റ് ഭരണത്തെയും അതിഗാരവർഗ്ഗത്തെയും തിരിച്ചറിഞ്ഞു ഇപ്പോൾ ആണ് മനസിലായത് കമ്മ്യുണിസ്റ്റ് അധികാരത്തിൽ തുടരുകയാണെങ്കിൽ ഇനിയുള്ള ബാക്കിയും ആയുസ് എത്താതെ മണ്ണിന്റടിയിലേക്ക് സംരക്ഷിക്കും എന്നുള്ളത് കുഞ്ഞുപെൺമക്കളടക്കം ഒരുപാട് മനുഷ്യരുടെ ചോരവീണോനൊലിച്ച മണ്ണാക്കിയെടുത്ത കേരളഭരണതികരി സംരക്ഷകനായി സാത്താന്മാർക്കും ഇനിയും ഈഅക്രമരാഷ്ട്രീയം തിരിച്ചറിയാൻ കേരളജനതക്ക് സാധിക്കട്ടെ ജയ് യൂത്ത് ലീഗ് സിന്ദാബാദ്
Query Solved
...
https://www.youtube.com/watch?v=yk26a_0az20