LBRY Block Explorer

LBRY Claims • athmopadesa-sathakam-26-sivagiri-tv

2277197b7d7d514e0b00a33f2bc5e17e3d820040

Published By
Created On
3 Jul 2020 17:12:34 UTC
Transaction ID
Cost
Safe for Work
Free
Yes
ATHMOPADESA SATHAKAM - 26 | Sivagiri TV
Live class by sandrananda swami

'ഗുരുവിനെ അറിയാം' - EP-78

ആത്മോപദേശശതകം - 26

EP -78 ON 03- JULY-2020
FRIDAY.
TIME - 7.00 PM - 7.30 PM

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട്‌ വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.

ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.

പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.

മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=cas2KLB7g1E
Author
Content Type
Unspecified
video/mp4
Language
Unspecified
Open in LBRY

More from the publisher

Controlling
VIDEO
SIVAG
Controlling
VIDEO
SREE
Controlling
VIDEO
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
Controlling
VIDEO
Controlling
VIDEO
THE S
Controlling
VIDEO
SIVAG
Controlling
VIDEO
MOST