Sree Narayana Dharma Sangam Trust General Secretary Srimad Sandrananda Swamy Special Event for Public Discussion on Gurudarshans and Guru Works MAHAGURUVINE ADUTHARIYAN .All interested devotees are warmly welcomed to this event.
DARSHANAMALA -VYAKHYANAM 29
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി മഹാഗുരുവിനെ അടുത്തറിയാൻ. താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt. ... https://www.youtube.com/watch?v=HzsQ40ja9b8
Sivagiri Weekly News Roundup - 08- AUG - 2021
ഓം ശ്രീനാരായണ പരമഗുരവേ നമഃ ?
ശിവഗിരി ന്യൂസ് വീക്കിലി റൌണ്ട് അപ്പ്
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ ...
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ ഷെയറും....
എല്ലാ ആഴ്ചയിലും ശിവഗിരിയിൽ നടക്കുന്ന വാർത്തകൾ SIVAGIRI TV യിലൂടെ...
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=QQBBQrFgXDw
ബഹ്റൈൻ വ്യവസായിയും ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവും തികഞ്ഞ ഗുരുഭക്തനുമായ ശ്രീ ബാബുരാജിന്റെ ജന്മദിനമായ ജനുവരി 27 ബുധനാഴ്ച്ച ,ഗോവർദ്ധനം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്ക് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണവും പുതുവസ്ത്രങ്ങളും സമ്മാനിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി
ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ, ട്രസ്റ്റ് അംഗം ശ്രീമദ് ശ്രീമദ് വിശാലാനന്ദ സ്വാമികൾ , ആശുപത്രി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=emvyw3CiFXs
Sivagiri TV Live Stream
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഗുരുവചനം നമുക്കും പ്രവർത്തികമാക്കാം, ഗുരുവചനം ലോകം ഏറ്റെടുക്കാനാവട്ടെ നമ്മുടെ ഓരോ സബ്സ്ക്രൈബ്
ശ്രീ നാരായണഗുരുദേവന്റെ പാദസ്പർശമേറ്റ ശിവഗിരി കുന്നിൽ നിന്നും അറിയേണ്ട വാർത്തകൾ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ നടന്ന കാര്യങ്ങൾ വിശേഷാൽ പൂജകൾ എല്ലാം നിങ്ങളുടെ മുന്നിൽ
ശിവഗിരിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=UTbKeDnLYFI
#Sivagiri #Mutt #Sivagiri #TV
ശ്രീനാരായണ ധർമ്മമീമാംസാപരിഷത്ത് | അദ്ധ്യക്ഷപ്രസംഗം | ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികൾ |Sivagiri TV
https://youtu.be/kwQM44lHNE8
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=kwQM44lHNE8
GURUVINE ARIYAM - A CLASS BY SREEMADH SANDRANANDHA SWAMI -02
EP -02 ON 09-APRIL-2020 THURSDAY
TIME - 10.30 AM - 11.30 AM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=Hkp9w0B1_Os
വിവാഹ പൂർവ്വ ബോധവത്കരണ ക്യാമ്പ് ശിവഗിരിമഠത്തിൽ
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച 'വിവാഹപൂർവ്വ ബോധവത്കരണ ക്യാമ്പി'ൽ കുന്നുംപാറാ ശ്രീ സുബ്രഹ്മണ്യക്ഷേത്രം സെക്രട്ടറി ശ്രീമദ് ബോധിതീർത്ഥ സ്വാമികൾ
ഭൗതിക ജീവിതത്തെപറ്റിയും ആത്മീയതയെപ്പറ്റിയും സംസാരിക്കുന്നു
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=_6krzZDC9UI