DARSHANAMALA -VYAKHYANAM 04
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്.
അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=Kqr4fbVCpZY
കേരള സർവ്വകലാശാലയുടെ അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അരുവിപ്പുറത്ത് വച്ച് നടന്ന ശ്രീനാരായണ സാഹിത്യ ക്യാമ്പിന്റെ ഒന്നാം ദിവസം 'ശ്രീ നാരായണ ദര്‍ശനത്തിലെ തമിഴ് ശൈവപരമ്പര്യം ' എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിൽ ശ്രീ അമൽ സി രാജൻ.
SUBSCRIBE : http://bit.ly/SivagiriTV |
...
https://www.youtube.com/watch?v=n6aBiDLU3nQ
88 -മത് ശിവഗിരി ആഗോള ഓൺലൈൻ തീർത്ഥാടനത്തിന്റെ അഞ്ചാം ദിവസം , കൈത്തൊഴിൽ സമ്മേളനത്തിൽ, കൊച്ചി അക്കാദമി ഓഫ് ഡിസൈൻ ഉപദേശക സമിതി അംഗം ശ്രീ ആർട്ടിസ്റ്റ് ജിനൻ നടത്തുന്ന പ്രഭാഷണം.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=L__HFpUnh1w
'ദൈവദശകം' കൃതിയുടെ മനോഹരമായ നൃത്താവിഷ്കാരം.
അവതരണം : പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനും മകൾ സരിഗ മുരളീധരനും.
കൊവിഡ് പശ്ചാത്തലത്തിൽ വന്ന ലോക്ക്ഡൗൺ ദിനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഗുരുധർമ്മം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി SIVAGIRI TV, പ്രശസ്ത നര്‍ത്തകി ലിസി മുരളീധരനുമായി ചേർന്ന് അവതരിപ്പിക്കുന്ന പ്രത്യേക നൃത്താവിഷ്കാരം.
നർത്തകി, ശ്രീനാരായണ ഗുരുദേവന്റെ 'ദൈവദശകം' കൂടാതെ ഗുരുവിന്റെ തന്നെ ജനനം മുതല്‍ മഹാസമാധി വരെ നൃത്തത്തിലൂടെ 'ഗുരുദേവ ജ്ഞാനാമൃതം'എന്ന പേരിലും ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലുമായി അവതരിപ്പിച്ചിട്ടുണ്ട്.
മാഹിയിലും വടകരയിലും പ്രവര്‍ത്തിക്കുന്ന നാട്യകലാക്ഷേത്രയുടെ ഡയറക്ടര്‍ കൂടിയാണ് വടകര സ്വദേശിനിയായ ശ്രീമതി ലിസി മുരളീധരൻ.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=VEAkmSxVh-I
87-മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 2-ആം തീർത്ഥാടന കപ്പ് സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായുള്ള ചെസ്സ് മത്സരത്തിന്റെ വിജയികളും സമ്മാനദാന ചടങ്ങും
ഒന്നാം സമ്മാനം ടീം കോട്ടയം
രണ്ടാം സമ്മാനം ടീം കോഴിക്കോട്
മൂന്നാം സമ്മാനം ടീം തൃശ്ശൂർ
നാലാം സമ്മാനം ടീം ട്രിവാൻഡറും
അഞ്ചാം സമ്മാനം ടീം കൊല്ലം
ബേസ്ഡ് വുമൺ പ്ലേയർ അനുപം എം ശ്രീകുമാർ
ബേസ്ഡ് വെറ്ററൻ പ്ലേയർ മോഹനൻ യൂ സി
ബേസ്ഡ് youngest പ്ലേയർ ഗൗതം കൃഷ്ണ
WebSite: http://Sivagiri.TV
Facebook: https://www.facebook.com/sivagirimuttlive
SUBSCRIBE : http://Subscribe.Sivagiri.TV
...
https://www.youtube.com/watch?v=pcWgbgrisao
Health | ആരോഗ്യം - EP - 50 -- COVID-19 AND OUR HEART
അന്തരാഷ്ട്ര ഹൃദയ ദിനത്തിൽ കൊവിഡും ഹൃദയാരോഗ്യവും
SIVAGIRI SREE NARAYANA MEDICAL MISSION HOSPITAL ലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ SIVAGIRI TV ഒരുക്കുന്ന പുതിയ പരമ്പര.
ഇന്നത്തെ 'ആരോഗ്യ' ത്തിൽ SSNMMH ലെ ഹൃദയാരോഗ്യ വിദഗ്ദ്ധൻ Dr അജയ് കുമാർ ഹൃദയാരോഗ്യത്തെക്കുറിച്ചും കൊവിഡ്-19 രോഗം ഏതൊക്കെ രീതിയിൽ നമ്മുടെ ഹൃദയത്തെ ബാധിക്കാം എന്നതിനെക്കുറിച്ചും സംസാരിക്കുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=WlbsV9Mc7rU
Live class by Sreemadh Sandrananda Swami
'ഗുരുവിനെ അറിയാം' - EP- 120
ആത്മോപദേശശതകം - 68
EP -120 ON 17- AUGUST- 2020
MONDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=mfJAobopDJM
Live class by Sreemadh Sandrananda Swami
'ഗുരുവിനെ അറിയാം' - EP- 119
ആത്മോപദേശശതകം - 67
EP -119 ON 16- AUGUST- 2020
SUNDAY.
TIME - 7.00 PM - 7.30 PM
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ നിർദേശം പാലിച്ചുകൊണ്ട് വീടുകളിൽ കഴിയുന്ന ഗുരുദേവ ഭക്തർക്ക് SIVAGIRI TV ഒരുക്കുന്ന തത്സമയ പരിപാടി ....
'ഗുരുവിനെ അറിയാം'.
ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഗുരുദർശനങ്ങളെയും ഗുരുകൃതികളെയും കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രത്യേക പരിപാടി.
പ്രേക്ഷകർക്ക് സ്വാമികളുമായി ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഈ പരിപാടിയിൽ ഉണ്ടായിരിക്കുന്നതാണ്. അതാത് ദിവസത്തെ ചോദ്യങ്ങൾ പരിപാടിയുടെ താഴെ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
ഈ ചോദ്യങ്ങൾക്കുള്ള മറുപടിയുമായിട്ടായിരിക്കും അടുത്ത ദിവസത്തെ പരിപാടി ആരംഭിക്കുന്നത്.
മഹാഗുരുവിനെ അടുത്തറിയാൻ താല്പര്യമുള്ള എല്ലാ ഭക്തജനങ്ങളെയും ഈ പരിപാടിയിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
WebSite: http://Sivagiri.TV
Facebook: https://FB.Sivagiri.TV
Subscribe: http://Subscribe.Sivagiri.TV
#Sivagiri #News #Guru #Siva
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
...
https://www.youtube.com/watch?v=j3g4-A6ddgQ