കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച(18-04-2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
1. കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും.
2.കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര സഹായമായി ലഭിക്കും. സാന്ത്വന പദ്ധതിയിൽ കോവിഡ്19 ഉൾപ്പെടുത്തിയതിനാൽ രോഗം സ്ഥിരീകരിച്ച വിദേശത്തുനിന്നും മടങ്ങിയെത്തിവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10000 രൂപ വീതം ലഭിക്കും. വിദേശരാജ്യത്ത് രണ്ടോ അതിലധികമോ വർഷം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്ത് വർഷം കഴിയാത്ത പ്രവാസികൾക്കാണ് സാന്ത്വന പദ്ധതി പ്രകാരം ചികിത്സാസഹായം ലഭിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്നും സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ധനസഹായം ലഭിക്കുകയുള്ളു.
3.2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാതെ വരുകയും ചെയ്യുന്ന കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും 5000 രൂപ ധനസഹായം ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിന്റെ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസാ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ് ലോഡ് ചെയ്യണം. 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 30-04-2020 ആയിരിക്കും.
ലിങ്കുകള്‍
http://202.88.244.146:8083/covidsupport/nrks/registrationfirst.php
www.norkaroots.org
http://akshayapta.blogspot.in
വിശദ വിവരം 0471-2770515 ,2770557
( ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പരില്‍ ലഭിക്കും
...
https://www.youtube.com/watch?v=gl2a6U9hO4k
How to unlock digilocker. ഫ്രീ ആയി ഒരു ലോക്കര്‍. നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ സൂക്ഷിക്കുവാനും കൈമാറുവാനും സഹായിക്കുന്ന മികച്ച സംവിധാനം. ഭാരത സര്‍ക്കാരിന്റെ സുപ്രധാന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍.
ജനന മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വീടുകളുടെ നിര്‍മാണ അനുമതി, പാന്‍ കാര്‍ഡ്, സ്കൂള്‍, കോളജ് ടി.സി, വില്ലേജ്, താലൂക്ക് സര്‍ട്ടിഫിക്കറ്റുകള്‍, യൂനിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, വൈദ്യതി, വാട്ടര്‍ കണക്ഷന് തുടങ്ങി എല്ലാ തരം സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനിലൂടെ ഉപയോഗിക്കാനാവും
https://digilocker.gov.in/
സവിഷേതകള്‍
1 സര്‍ക്കാര്‍ രേഖകള്‍, സ്കൂള്‍-കോളേജ് സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയുടെ ഡിജിറ്റല്‍ കോപ്പികളാണ് ലോക്കറില്‍ സൂക്ഷിക്കാന്‍ കഴിയുക.
2. digitallocker.gov.in സൈറ്റില്‍ ആധാര്‍ കാര്‍ഡ് നല്കിയാല് നിങ്ങള്‍ക്കും ലോക്കറില്‍ പ്രവേശിക്കാം. സര്‍ട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട രേഖകളും അപ് ലോഡ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെതന്നെ ഇത് ഉപയോഗിക്കുകയും ചെയ്യാം.
3. ലോഗിന്‍ ചെയ്ത് ആധാര്‍ നമ്പര്‍ നല്കിയാല് മൊബൈല്‍, ഇ-മെയില്‍ എന്നിവയില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ് വേഡ് നല്കി ഡാഷ്ബോര്‍ഡില്‍ കയറാം. തുടര്‍ന്ന് രേഖകള്‍ അപ് ലോഡ് ചെയ്യാം.
4. പേപ്പര്‍ രൂപത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാന്‍ ലോക്കര്‍ സഹായിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, തൊഴില്‍ ദാതാക്കള്‍ എന്നിവര്‍ക്ക് പരിശോധിക്കാന്‍ പേപ്പര്‍ രേഖകള്‍ക്കുപകരം ഡിജിറ്റല്‍ സംവിധാനത്തിലുള്ള ഡോക്യുമെന്റുകളുടെ ലിങ്കുകള്‍ കൈമാറാം.
5. എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രേഖകള്‍ കൈമാറാനും പരിശോധിക്കാനും സൗകര്യം.
DigiLocker is an online service provided by Ministry of Electronics and IT (MeitY), Government of India under its Digital India initiative. DigiLocker provides an account in cloud to every Aadhaar holder to access authentic documents/certificates such as driving license, vehicle registration, academic mark sheet in digital format from the original issuers of these certificates. It also provides 1GB storage space to each account to upload scanned copies of legacy documents.
Users need to possess an Aadhaar number to use DigiLocker. For sign-up, the Aadhaar number and the one-time password sent to the Aadhaar-registered mobile number, need to be entered.
...
https://www.youtube.com/watch?v=nJVzsNzOLzc
#how to add comments in youtube
യൂറ്റൂബ് വീഡിയോ കണ്ടിട്ട് ഇതു ചെയ്യാതെ പോകരുത്... അഭിപ്രായം രേഖപ്പെടുത്തേണ്ടത് എവിടെയാണ് എന്ന് കാണിക്കുന്ന വീഡിയോ. നിങ്ങളുടെ അഭിപ്രായത്തിന് വളരെ പ്രാധാന്യമുണ്ട്. എപ്പൊഴും അഭിപ്രായം രേഖപ്പെടുത്തുക. ഷെയറും ലൈക്കും ചെയ്യുക. ഒരിക്കലും മറക്കരുത്. കുറഞ്ഞത് 10 വീഡിയോകളില്‍ അഭിപ്രായം ഇട്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അതു വ്യക്തമാവും. നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം അപ്പോഴറിയാം. വെറുതെ പറയുന്നതല്ല
ഈ ചാനലിലെ മറ്റു വീഡിയോകൾ
https://youtu.be/byXRO6dbFqo
...
https://www.youtube.com/watch?v=NI6m7fVsa3U
അക്ഷയ കേന്ദ്രത്തിൽ ജ്യോലി ലഭിക്കുന്ന കോഴ്സ്
https://chat.whatsapp.com/BvGQ5Ey6Ffq2KCsAENZM66
link to join our group
prospectus and registration link etc will get through this group
...
https://www.youtube.com/watch?v=LirExi32Q-A
#kedavilakku
#scolarship
#aivideo
കേന്ദ്ര സർക്കാർ നിർത്തലാക്കിയ ഒബിസി സ്കോളർഷിപ്പിനു പകരമായി കേരളം ആവിഷ്കരിച്ച ‘കെടാവിളക്ക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിലെ ഒബിസി വിദ്യാർഥികൾക്ക് വർഷം 1500 രൂപ വീതമാണ് സ്കോളർഷിപ് മുൻവർഷ ത്തെ വാർഷിക പരീക്ഷയിൽ 90% മാർക്കും ഹാജരും നേടി യിരിക്കണം. രണ്ടര ലക്ഷം രൂപ വരെ വരുമാനമുള്ളവ രെയാണ് ഈ പദ്ധതി പ്രകാരം പരിഗണിക്കുന്നത്. വി ദ്യാർഥികൾ സ്കൂളുകളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 15 ആണ്.
വിവരങ്ങൾക്ക്
www.egrantz.kerala.gov.in, www.bcdd.kerala.gov.in.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിൽ എത്തുക. ഇത്തരം പ്രയോജനകരമായ വിവരങ്ങൾ അറിയുന്നതിന് , ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ,ഈ വീഡിയോ മറ്റുള്ളവർക്കായി ഷെയർ ചെയ്യുകയും ചെയ്യുക . നിങ്ങളുടെ സംശയങ്ങൾ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക.
ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിനും വീഡിയോ ഷെയർ ചെയ്യുന്നതിനും മറക്കരുത്.
...
https://www.youtube.com/watch?v=CvZQhrRtEYU
ഇൻറർവ്യൂ ഒക്ടോബർ 17 മുതൽ 19 വരെ അങ്കമാലിയിൽ
പത്താം ക്ലാസും ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ എയർപോർട്ടിൽ ജോലി കിട്ടും ഓട്ടോമൊബൈൽ മെക്കാനിക്കൽ ഇലക്ട്രിക്കൽ എന്നിവയിൽ ഏതെങ്കിലും ഡിപ്ലോമ ഉണ്ടെങ്കിൽ എയർപോർട്ടിൽ ജോലി കിട്ടും പത്താം ക്ലാസ് പാസായ പെൺകുട്ടികൾക്ക് ഇംഗ്ലീഷിൽ ഹിന്ദിയിലും പ്രാവീണ്യമുണ്ടെങ്കിൽ എയർപോർട്ടിൽ ജോലി കിട്ടും
പരീക്ഷയില്ല ഇൻറർവ്യൂ സ്കിൽ ടെസ്റ്റും മാത്രം
www.aiasl.in
...
https://www.youtube.com/watch?v=GrzljR8IeGY
സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്:
അപേക്ഷ 18-10-2023 വരെ
.
സിബിഎസ്ഇ 2 വർഷത്തേക്കുള്ള ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സ്കോളർഷിപ്പ് തുക : പ്രതിമാസം 500 രൂപ
കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്.
കുടുംബത്തിലെ ഒറ്റ പെൺകുട്ടി ആയിരിക്കുകയും , സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷയിൽ ആദ്യത്തെ അഞ്ചു വിഷയങ്ങൾക്ക് 60% മാർക്കിൽ കുറയാതെ വിജയം നേടുകയും, 11, 12 ക്ലാസുകളിൽ ഇപ്പോൾ പഠിക്കുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം
സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ സി.ബി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്നവർ ആകണം
കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കുന്നതിന് പതിനൊന്നാം ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടി പന്ത്രണ്ടാം ക്ലാസിലേക്ക് പ്രമോട്ട് ചെയ്തിട്ടുള്ള വർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം.
?
ഈ സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ തടസ്സമില്ല
ഓണലൈനായി അപേക്ഷകൾ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി : 18-10-2023
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ
https://www.cbse.gov.in/cbsenew/scholar.html
akshayainfochannel
...
https://www.youtube.com/watch?v=iFEqsdlBgME