നിറത്തിന്റെ പേരില്‍ അധിക്ഷേപത്തിന് ഇരയായ മോഹിനിയാട്ടം കലാകാരനാണ് ആര്.എല്‍. വി. രാമകൃഷ്ണന്. കലാമണ്ഡലം സത്യഭാമ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന് നേരെ വളരെ മോശമായ രീതിയില്‍ വംശീയാധിക്ഷേപം നടത്തിയത്. ഇതോടെ സത്യഭാമയുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഇതിനെ തുടര്‍ന്നുള്ള അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. രാമകൃഷ്ണനോടുള്ള സത്യഭാമയുടെ വേര്‍തിരിവ് നിറത്തിന്റെ മാത്രമോ.. അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ..? വിവാദ പ്രസ്താവനയുടെ വ്യത്യസ്ത തലങ്ങളില്‍ വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ നൃത്ത കലാകാരനും നടന് കലാഭന്‍ മണിയുടെ അനുജനുമായ ആര്.എല്‍. വി. രാമകൃഷ്ണന് ഫ്ലവേഴ്സ് ഒരു കോടി വേദിയില്‍ എത്തുകയാണ്.
RLV Ramakrishnan is a Mohiniyattam artist who recently faced wide racial discrimination. In an interview given to an online media, Kalamandalam Sathyabhama used racial abuse against Ramakrishnan in a very insulting manner. With this, Satyabhama's stance has ignited big controversies across social media. The ripples that followed have not ended even today. As arguments continue on different levels regarding the controversial statement, actor Kalabhavan Mani's younger brother RLV. Ramakrishnan reaches 'Flowers Oru Kodi' stage in this episode.
#flowersorukodi2 #rlvramakrishnan
...
https://www.youtube.com/watch?v=RLmYHch6TMo
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#chakkappazham2
...
https://www.youtube.com/watch?v=XI6sQERPtfk
നീലുവിന്റെ പാചകം കിടിലനാണ്. പക്ഷെ ഒരു കുക്കിനെ വെക്കുന്നതല്ലേ നല്ലത്? പാറമട വീട്ടിൽ പുതിയ പൊല്ലാപ്പിന് തുടക്കം...
'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
#uppummulakum #sitcom #FlowersTV
...
https://www.youtube.com/watch?v=vw6yzinSr9g
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - https://www.facebook.com/VKC.Kerala/
YouTube - https://www.youtube.com/channel/UCPm04dtdeRpWlotH7PdBgFQ
Twitter - https://twitter.com/official_VKC?s=08
For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
For online shopping visit: www.myg.in
Download now:
https://www.play.google.com/store/apps/details?id=com.finekube.myg
Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair
...
https://www.youtube.com/watch?v=NhoqL7NjZpc
dB NIGHT BY FLOWERS
Book your tickets now ?️ https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്തി സ്റ്റാർ മാജിക്. വേദിയെ പൊട്ടിചിരിപ്പിച്ച് കൗണ്ടർ രാജാക്കന്മാർ. ആഘോഷത്തിന്റെ ചിരിമഴ കൊളുത്താൻ സ്റ്റാർ മാജിക് വേദിയിൽ ശ്വേത മേനോൻ എത്തുന്നു!!
"Flowers Star Magic" is winning the hearts of the audience with entertaining games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a massive fan following. Actor Shwetha Menon is set to make an appearance on the show. Don't forget to tune in to Star Magic for many special performances for the audience!!
#StarMagic
...
https://www.youtube.com/watch?v=i0IqT7dV6y4
Join us on
Facebook- https://www.facebook.com/flowersonair
Instagram- https://www.instagram.com/flowersonair
Twitter https://www.twitter.com/flowersonair
For more entertainment updates
Visit : https://flowersoriginals.com
...
https://www.youtube.com/watch?v=1cfEZuzWACU